Latest News

Latest News

Breaking Now

ഓ​ണ​ത്തി​ര​ക്കി​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ പു​ലി​യി​റ​ങ്ങി

ക​ണ്ണൂ​ർ: പു​ലി​ക​ളൊ​ടൊ​പ്പം നൃ​ത്തം ച​വു​ട്ടി നി​ര​വ​ധി​പേ​ർ. ക​ണ്ണൂ​ർ ന​ഗ​ര​ത്തെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ആ​ഘോ​ഷ തി​മ​ർ​പ്പി​ലാ​ക്കു​ന്ന​താ​യി പു​ലി​ക്ക​ളി​യും വ​നി​താ ശി​ങ്കാ​രി​മേ​ള മ​ത്സ​വും. എ​ന്നാ​ൽ…

ഓ​ണാ​ഘോ​ഷം; ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ക​ണ്ണൂ​ർ: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​ജ​ന​സൗ​ക​ര്യാ​ർ​ഥം ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ക​ണ്ണൂ​രി​ൽ നി​ന്നും…

ക​ല്ലി​ക്ക​ണ്ടി​യി​ൽ സി​പി​എം-​ലീ​ഗ് സം​ഘ​ർ​ഷം; 58 പേ​ർ​ക്കെ​തി​രേ കേ​സ്

പാ​നൂ​ർ: ക​ല്ലി​ക്ക​ണ്ടി​യി​ൽ സി​പി​എം-​ലീ​ഗ് സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​ത്തി​ലും​പെ​ട്ട 58 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ മ​ർ​ദി​ച്ച​തി​നു തൃ​പ്പ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ്…

പാ​നൂ​ർ കീ​ഴ്മാ​ടം കു​റ്റി​യി​ൽ പീ​ടി​ക​യി​ൽ യു​വ​തി​യെ കാ​റി​ടി​പ്പി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​വും പ​ണ​വും ക​വ​ർ​ന്നു.

പാ​നൂ​ർ: കീ​ഴ്മാ​ടം കു​റ്റി​യി​ൽ പീ​ടി​ക​യി​ൽ യു​വ​തി​യെ കാ​റി​ടി​പ്പി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​വും പ​ണ​വും ക​വ​ർ​ന്നു. കീ​ഴ്മാ​ടം കു​റ്റി​യി​ൽ പീ​ടി​ക​യി​ൽ റോ​ഡി​ലൂ​ടെ ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന…

കാടാച്ചിറയിൽ ബോംബേറ്. ആർക്കും പരിക്കില്ല

കാടാച്ചിറ കോട്ടൂർ നെല്ലിയോട്ട് മുക്കിൽ ബോംബേറ്.റോഡിൽ ആണ് ബോംബെറിഞ്ഞത്. ആർക്കും പരിക്കില്ല. പോലീസ് സ്ഥലത്തെത്തി. സ്ഥലത്ത് എടക്കാട് പോലീസ് ക്യാമ്പ്…

പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ തെരുവ് ഓണച്ചന്ത മുഴുവൻ പ്ലാസ്റ്റിക് ക്യാരി ബാഗ് മയം!

കണ്ണൂര്‍: വ്യാപാര സ്ഥാപനങ്ങളില്‍ കയറി പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടികൂടാന്‍ ഉത്സാഹം കാണിക്കുന്ന അധികൃതര്‍ക്ക് ഓണം- ബക്രീദ് പ്രമാണിച്ച് തെരുവില്‍ പ്ലാസ്റ്റിക്…

അഴീക്കോട് പഞ്ചായത്തിൽ തെരുവ് നായകൾ പെരുകുന്നു

അഴീക്കോട്: അഴീക്കോട് പഞ്ചായത്തിൽ തെരുവ് നായകൾ പെരുകുന്നു.പാലോട്ട് വയൽ, മൈലാടത്തടം, കൊട്ടാരത്തുംപാറ, കടപ്പുറം റോഡ്, മീൻ കുന്ന്, മൂന്ന് നിരത്ത്…

അഴീക്കോട് നിന്നും കാണാതായ വൈറ്റ് ലാബ്രാഡർ നായയെ തിരിച്ചുകിട്ടി.

അഴീക്കോട് നിന്നും കാണാതായ വൈറ്റ് ലാബ്രാഡർ നായയെ തിരിച്ചുകിട്ടി. വാർത്ത ഷെയർ ചെയ്ത് സഹകരിച്ച എല്ലാവർക്കും ഉടമ നന്ദി അറിയിച്ചു….

കണ്ണാടിപറമ്പ മാലോട്ട് താഹ ഉസ്താദിന്റെ അനിയൻ അബ്ദുള്ള മരണപ്പെട്ടു

കണ്ണാടിപറമ്പ  മാലോട്ട് താഹ ഉസ്താദിന്റെ അനിയൻ അബ്ദുള്ള മരണപ്പെട്ടുഇന്നു പുലർച്ചെ ആയിരുന്നു മരണം. മയ്യത്ത് അൽപസമയത്തിനകം വീട്ടിലെത്തും.

%d bloggers like this: