Latest News

Latest News

Breaking Now

കണ്ണൂരിൽ മത്സരിക്കാൻ പി.കെ ശ്രീമതി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കണ്ണൂർ: കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ശ്രീമതി നാമനിർദേശ പത്രിക സമർപ്പിച്ചു. ജില്ലാ കളക്ടർ മിർ മുഹമ്മദലിക്ക് മുന്പാകെയാണ് പത്രിക സമർപ്പിച്ചത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഎം...

മട്ടന്നൂർ ചാവശേരിയിലെ സി.പി.എം പ്രവർത്തകന്റെ കൊല; അഞ്ച് ആർ.എസ്.എസ് പ്രവർത്തകരെയും വെറുതെ വിട്ടു

കണ്ണൂർ: മട്ടന്നൂർ ചാവശ്ശേരിയിലെ CPM പ്രവർത്തകൻ ജയശീലനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അഞ്ച് ബിജെപി ആർ എസ് എസ് പ്രവർത്തകരെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി 2...

ഒരുമ കൂട്ടായ്‌മ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സൗഹൃദസംഗമം സംഘടിപ്പിച്ചു

കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ പ്രവാസികളുടെ റിലീഫ് കൂട്ടായ്മയായ "ഒരുമ"യുടെ ഒന്നാം വാർഷികാഘോഷത്തിന്റെ (more…)

കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ധര്‍മ്മശാല: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബിക്കിരിയന്‍ പറമ്പ്, കണ്ടന്‍ചിറ, മാര്യമംഗലം, എസ് ഐ മുക്ക്, കപ്പോത്ത് കാവ്, കോലത്ത് വയല്‍, പാളിയത്ത് വളപ്പ് എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച്...

ഏപ്രിൽ ഒന്നു മുതൽ വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കുന്നു

ഏപ്രിൽ ഒന്നു മുതൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കുന്നു. റജിസ്റ്റർ ചെയ്യുമ്പോൾ മോട്ടോർവാഹന വകുപ്പ് നമ്പർ നൽകും. ഇത് നമ്പർ പ്ലേറ്റിൽ പതിച്ച്...

കയരളം കിളിയളം ശ്രീ മുത്തപ്പൻ മഠപ്പുര പുനഃപ്രതിഷ്ഠ തിരുവപ്പന മഹോത്സവവത്തിന് തുടക്കമായി

മയ്യിൽ: കയരളം കിളിയളം തായപ്പാത്ത് ശ്രീ മുത്തപ്പൻ മഠപ്പുര പുനഃപ്രതിഷ്ഠയും തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. മഹോത്സവം ഏപ്രിൽ 2 വരെ നടക്കും. മാർച്ച് 29നു് വെള്ളിയാഴ്ച്ച രാവിലെ...

ചെറുവാഞ്ചേരി പാറേമ്മൽ പീടിക തെക്കയിൽ ഖാദർ നിര്യാതനായി

ചെറുവാഞ്ചേരി പാറേമ്മൽ പീടിക തെക്കയിൽ ഖാദർ (68)നിര്യാതനായി ഭാര്യ ഖദീജ മക്കൾ സക്കീർ ഖത്തർ,അയൂബ്‌ ദുബായി,സക്കരിയ ദുബായി, റജില മരുമക്കൾ തസ്മീറ അനീസ മകളുടെ ഭർത്താവ്‌ മുനീർ...

കേരള എഡുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഭാഷക കേസരി പുരസ്കാരം കെ.എൻ.രാധാകൃഷ്ണന്

ഇരിട്ടി :പ്രഭാഷകരംഗത്ത് രണ്ടായിരത്തിൽപരം വേദികൾ പിന്നിട്ട, സാംസ്കാരിക പ്രവർത്തകരും, വാഗ്മിയുമായ കെ.എൻ.രാധാകൃഷ്ണൻ മാസ്റ്റർക്ക് പ്രഭാഷക കേസരി പുരസ്കാരം നൽകി ആദരിച്ചു. ലൈഫ് ട്രാക്ക് എഡുക്കേഷൻ സെൻററും, കെ.ഇ.സി.ടി.ഇരിട്ടിയും...

മാലമോഷണക്കേസിൽ ആളുമാറി അറസ്റ്റിലായ കതിരൂർ സ്വദേശി താജുദീന്റെ ഹരജിയിൽ സർക്കാറിന് ഹൈക്കോടതിയുടെ നോട്ടീസ്: മാനനഷ്ടമായി 1.4 കോടി നൽകണമെന്ന് ഹരജി

കണ്ണൂർ: ചക്കരക്കൽ മാല മോഷണത്തിന് ആളുമാറി അറസ്റ്റിലായി സമാനതകളില്ലാത്ത പീഡനം നേരിട്ട സംഭവത്തിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖത്തറിൽ പ്രവാസിയായിരുന്ന തലശ്ശേരി കതിരൂർ...

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂൾ പുറത്തിറക്കിയ സപ്ലിമെന്റ് പ്രകാശനം ചെയ്തു

മട്ടന്നൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂൾ പുറത്തിറക്കിയ മികവ് - 2019 വാർഷിക സപ്ലിമെന്റ് മട്ടന്നൂര്‍ എസ്ഐ ടി.വി.ധനന്ജയന്‍...