കണ്ണൂർ തളാപ്പ് അമ്പാടി മുക്കിൽ അക്രമം.. 3 സി പി എം പ്രവർത്തകർക്ക് പരിക്ക്‌

ക​ണ്ണൂ​ർ: ത​ളാ​പ്പ് അമ്പാടി​മു​ക്കി​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘ​ത്തി​ന്‍റെ അ​ക്ര​മ​ത്തി​ൽ മൂ​ന്നു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്ക്. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​ശാ​ന്ത​ൻ, വൈ​ശാ​ഖ്, ഉ​ണ്ണി…

മൊബൈൽ ടവർ ടെക്നീഷ്യൻമാർ അനിശ്ചിതകാല സമരത്തിലേക്ക്. സമരം ശക്തമായാൽ ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചേക്കും..

മൊബൈല്‍ ഫോണ്‍ ടവര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ മെല്ലെപ്പോക്ക് സമരം നാല്‌ ദിവസം പിന്നിടുന്നു.ബോണസ്‌ ആവശ്യപ്പെട്ടാണ്‌ കേരളത്തിലെ ആയിരകണക്കിന്‌ ജീവനക്കാര്‍…

ഓണം ആഘോഷിക്കാൻ പയ്യാമ്പലം ബീച്ചിൽ വരുന്നവർക്ക് സുരക്ഷയൊരുക്കാൻ ടൗൺ പോലീസിന്റെ വാച്ച് ടവർ.

ഓണം ആഘോഷിക്കാൻ പയ്യാമ്പലം ബീച്ചിൽ വരുന്നവർക്ക് സുരക്ഷയൊരുക്കാൻ ടൗൺ പോലീസിന്റെ വാച്ച് ടവർ. കണ്ണൂർ SP യുടെ നിർദ്ദേശ പ്രകാരം…

കൂ​ത്തു​പ​റ​മ്പ് ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കൂ​ത്തു​പ​റ​മ്പ്: ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ. മാ​ന​ന്തേ​രി​യി​ലെ പി.​സി.​ഫി​റോ​സി​നെ​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് 20 ഗ്രാം ​ക​ഞ്ചാ​വു​മാ​യി കൂ​ത്തു​പ​റ​മ്പ്…

എ​ട​ക്കാ​ട് സ്ഫോ​ട​നം; പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​ങ്ങി

ക​ണ്ണൂ​ർ: എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ആ​ഡൂ​ർ പാ​ല​ത്തി​നു സ​മീ​പം ഉ​ഗ്ര​സ്ഫോ​ട​നം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ന്നു. എ​ന്നാ​ൽ…

ത​ളി​പ്പ​റ​മ്പ് മ​ന്ന​യി​ല്‍ വിരണ്ടോടിയ പോ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ഭ്രാ​ന്തി പ​ര​ത്തി. പോ​ത്തി​ന്‍റെ ആ​ക്ര​മ​ത്തി​ല്‍ ഒ​രു പെ​ണ്‍​കു​ട്ടി​ക്ക് പ​രി​ക്കേ​റ്റു.

ത​ളി​പ്പ​റ​മ്പ്: കൂ​ടെ​യു​ള്ള പോ​ത്തു​ക​ളെ അ​റ​ക്കു​ന്ന​ത് ക​ണ്ട് ഭ​യ​ന്ന് ക​യ​ര്‍ പൊ​ട്ടി​ച്ച് ഓ​ടി​യ പോ​ത്ത് ത​ളി​പ്പ​റ​മ്പ് മ​ന്ന​യി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ഭ്രാ​ന്തി പ​ര​ത്തി….

ഓ​ണ​ത്തി​ര​ക്കി​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ പു​ലി​യി​റ​ങ്ങി

ക​ണ്ണൂ​ർ: പു​ലി​ക​ളൊ​ടൊ​പ്പം നൃ​ത്തം ച​വു​ട്ടി നി​ര​വ​ധി​പേ​ർ. ക​ണ്ണൂ​ർ ന​ഗ​ര​ത്തെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ആ​ഘോ​ഷ തി​മ​ർ​പ്പി​ലാ​ക്കു​ന്ന​താ​യി പു​ലി​ക്ക​ളി​യും വ​നി​താ ശി​ങ്കാ​രി​മേ​ള മ​ത്സ​വും. എ​ന്നാ​ൽ…

ഓ​ണാ​ഘോ​ഷം; ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ക​ണ്ണൂ​ർ: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​ജ​ന​സൗ​ക​ര്യാ​ർ​ഥം ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ക​ണ്ണൂ​രി​ൽ നി​ന്നും…

ക​ല്ലി​ക്ക​ണ്ടി​യി​ൽ സി​പി​എം-​ലീ​ഗ് സം​ഘ​ർ​ഷം; 58 പേ​ർ​ക്കെ​തി​രേ കേ​സ്

പാ​നൂ​ർ: ക​ല്ലി​ക്ക​ണ്ടി​യി​ൽ സി​പി​എം-​ലീ​ഗ് സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​ത്തി​ലും​പെ​ട്ട 58 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ മ​ർ​ദി​ച്ച​തി​നു തൃ​പ്പ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ്…

പാ​നൂ​ർ കീ​ഴ്മാ​ടം കു​റ്റി​യി​ൽ പീ​ടി​ക​യി​ൽ യു​വ​തി​യെ കാ​റി​ടി​പ്പി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​വും പ​ണ​വും ക​വ​ർ​ന്നു.

പാ​നൂ​ർ: കീ​ഴ്മാ​ടം കു​റ്റി​യി​ൽ പീ​ടി​ക​യി​ൽ യു​വ​തി​യെ കാ​റി​ടി​പ്പി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​വും പ​ണ​വും ക​വ​ർ​ന്നു. കീ​ഴ്മാ​ടം കു​റ്റി​യി​ൽ പീ​ടി​ക​യി​ൽ റോ​ഡി​ലൂ​ടെ ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന…

%d bloggers like this: