യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം: പ്ര​തി​ക​ൾ കേ​ര​ളം വി​ട്ട​താ​യി സൂ​ച​ന

ത​ളി​പ്പ​റ​മ്പ്: മൊ​ബൈ​ല്‍ മോ​ഷ​ണ സം​ഭ​വ​ത്തി​ല്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നു ക​ണ്ട് പോ​ലീ​സ് വി​ട്ട​യ​ച്ച യു​വാ​വി​നെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ മ​ര്‍​ദിച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ള്‍​ക്കെ​തി​രെ ഐ​പി​സി 308…

കണ്ണൂർ MA റോഡിൽ കക്കൂസ് മാലിന്യം തള്ളി

കണ്ണൂർ MA റോഡിൽ കക്കൂസ് മാലിന്യം തള്ളി. സ്ഥലത്ത് ജന പ്രതിനിധികളും രാഷ്ട്രീയ പാര്‍ടി അംഗങ്ങളും പ്രധിഷേധിക്കുന്നു. മേയര്‍ ഇ പി…

സ്വകാര്യ ബസുകള്‍ 14 മുതല്‍ ഓടില്ല

കണ്ണൂര്‍: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ 14മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കണ്ണൂര്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ എം വി വത്സലന്‍…

വീട്ടിനകത്ത് സ്‌ഫോടനം; സ്‌ഫോടക വസ്തു ശേഖരവുമായി ഗൃഹനാഥന്‍ അറസ്റ്റില്‍

കണ്ണൂര്‍: സ്‌ഫോടക വസ്തു ശേഖരവുമായി വീട്ടുടമ അറസ്റ്റില്‍. തിരുവോണപ്പുറത്തെ എ കെ രാജു(58) വാണ് പതിനൊന്ന് ഡിറ്റനേറ്റര്‍ സഹിതം അറസ്റ്റിലായത്.ഇന്നലെ രാത്രി 10…

പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ടു കാണാതായ പത്തു വയസുകാരന്റെ മൃതദേഹം കിട്ടി.

പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ടു കാണാതായ പത്തു വയസുകാരന്റെ മൃതദേഹം കിട്ടി. ആയിക്കര മത്സ്യ ബന്ധന തുറമുഖത്തു നിനുമാണ് മൃതദേഹം ലഭിച്ചത്.…

തളിപ്പറമ്പിൽ മർദനമേറ്റ യുവാവിനെ കണ്ടെത്തി

തളിപ്പറമ്പ്∙ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നടു റോഡിൽ മർദനമേറ്റ യുവാവിനെ രണ്ടുദിവസത്തെ അന്വേഷണത്തിനു ശേഷം പൊലീസ് കണ്ടെത്തി. തളിപ്പറമ്പ് അള്ളാംകുളം…

പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ട കുട്ടിക്കായി തിരച്ചിൽ തുടരുന്നു

കണ്ണൂർ ∙ പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ടു കാണാതായ പത്തു വയസ്സുകാരനായി തിരച്ചിൽ തുടരുന്നു. തോട്ടട സമാജ്‌വാദി കോളനിയിലെ അജയ് നിവാസിൽ…

വ​യ​ല‌​പ്ര പാ​ർ​ക്കി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ വി​ള​യാ​ട്ടം വാ​ഹ​ന​ങ്ങ​ൾ ആ​ക്ര​മി​ച്ചു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

പ​ഴ​യ​ങ്ങാ​ടി: ജി​ല്ലാ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ചെ​മ്പ​ല്ലി​ക്കു​ണ്ട് വ​യ​ല​പ്ര പാ​ർ​ക്കി​ൽ തി​രു​വോ​ണ നാ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​വി​ടെ​യെ​ത്തി​യ…

അ​മ്പാ​ടി​മു​ക്ക് അ​ക്ര​മം: മൂ​ന്നു പേ​രെ തി​രി​ച്ച​റി​ഞ്ഞു

ക​ണ്ണൂ​ർ: ത​ളാ​പ്പ് അ​മ്പാ​ടി​മു​ക്കി​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.മേ​ലെ​ചൊ​വ്വ​യി​ലെ കി​ര​ണി​ന്‍റെ…

സൗ​ജ​ന്യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് അ​ടു​ത്ത​മാ​സം: മ​ന്ത്രി കെ.​കെ.​ശൈ​ല​ജ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് അ​ടു​ത്ത​മാ​സം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ച കാ​രു​ണ്യ ഫാ​ര്‍​മ​സി ഉ​ദ്ഘാ​ട​നം…