മുഴപ്പിലങ്ങാട് കുളം ബസാറിൽ ഹോട്ടലിൽ കയറി ഒരു സംഘം രണ്ടു പേരെ വെട്ടി പരിക്കേൽപിച്ചു.

മുഴപ്പിലങ്ങാട് കുളം ബസാറിൽ ഹോട്ടലിൽ കയറി ഒരു സംഘം രണ്ടു പേരെ വെട്ടി പരിക്കേൽപിച്ചു. അൽപസമയം മുമ്പാണ് ഒരു സംഘം ഗീത…

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് 400 കോ​ടി: മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ആ​വ​ശ്യ​മാ​യ ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ്. ഇ​തി​നാ​യി…

പ​റ​ശി​നി​ക്ക​ട​വ് ക്ഷേ​ത്ര​ത്തി​ന​രി​കി​ൽ ബാ​ർ തു​റ​ക്കു​ന്ന​തി​നെ​തി​രേ സ​മ​രം

ത​ളി​പ്പ​റ​മ്പ്: പ​റ​ശി​നി​ക്ക​ട​വി​ല്‍ ബാ​ര്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം. ഡി​വൈ​എ​ഫ്ഐ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ള്‍ രൂ​പീ​ക​രി​ച്ച ആ​ക്‌ഷന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ​റ​ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ന്‍…

പാ​പ്പി​നി​ശേ​രിയില്‍ പോ​ലീ​സി​നെ വെ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മ​ണ​ൽ​ക​ട​ത്ത് ലോ​റി​നി​യ​ന്ത്ര​ണം വി​ട്ടു വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു.

പാ​പ്പി​നി​ശേ​രി: പോ​ലീ​സി​നെ വെ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മ​ണ​ൽ​ക​ട​ത്ത് ലോ​റി​നി​യ​ന്ത്ര​ണം വി​ട്ടു വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു. വൈ​ദ്യു​ത തൂ​ൺ ര​ണ്ടാ​യി ത​ക​ർ​ന്നു ന​ടു​റോ​ഡി​ലേ​ക്കു വീ​ണു.…

ക​ര​സേ​നാ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി ഒ​ക്ടോ​ബ​ർ 23 മു​ത​ൽ

ക​ണ്ണൂ​ർ: സാ​യു​ധ​സേ​ന​യി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക് ഒ​ക്ടോ​ബ​ർ 23 മു​ത​ൽ ന​വം​ബ​ർ നാ​ലു വ​രെ കോ​ഴി​ക്കോ​ട് ഗ​വ. കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ…

സിന്തറ്റിക് ട്രാക്കും ഫുട്‌ബോള്‍ ടര്‍ഫുമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം മുഖം മിനുക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം പുതിയ രൂപഭാവ വൈവിധ്യത്തിലൂടെ നവീകരിക്കാന്‍ പദ്ധതി തയ്യാറായി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ജവഹര്‍ സ്റ്റേഡിയത്തിന്റെ മുഖം…

വളപട്ടണം സഹകരണ ബാങ്ക് അഴിമതിക്കേസിലെ മുഖ്യ പ്രതി ജസീലിന്റെ മൊഴിയെടുത്താല്‍ പല പ്രമുഖരും കുടുങ്ങും

കണ്ണൂര്‍: വളപട്ടണം സഹകരണ ബാങ്ക് അഴിമതിക്കേസിലെ മുഖ്യ പ്രതി മന്ന ശാഖ ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് ജസീലിനെ കുടുക്കിയത് അന്വേഷണ സംഘത്തിന്റെ മികച്ച…

കലക്ടറേറ്റ് വളപ്പിലും ആര്‍ ടി ഒ ഓഫീസ് പരിസരങ്ങളിലുമായി മുപ്പതോളം സര്‍ക്കാര്‍ വാഹനങ്ങള്‍ കട്ടപ്പുറത്ത്

കണ്ണൂര്‍: ഈ സര്‍ക്കാറിന്റെ ഒരു കാര്യേ…പിഞ്ചുകുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ പോലെയാണ് സര്‍ക്കാറുകള്‍ക്ക് യാത്രാവാഹനങ്ങള്‍. എന്തെങ്കിലും ഒരു കുറവ് കണ്ടാല്‍ ഉടനെ അത് പുറത്തേക്കെറിയും. അത്…

കണ്ണൂർ ജില്ലയിലെ ഗ്യാസ് ഏജൻസി തൊഴിലാളികൾ നടത്തി വരുന്ന സമരം പിൻവലിച്ചു

കണ്ണൂർ ജില്ലയിലെ ഗ്യാസ് ഏജൻസി തൊഴിലാളികൾ നടത്തി വരുന്ന സമരം പിൻവലിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്

ശാഹുൽ ഹമീദ് ഹാജി ചെമ്പിലോട് നിര്യാതനായി.

ശാഹുൽ ഹമീദ് ഹാജി ചെമ്പിലോട് നിര്യാതനായി. കബറടക്കം നാളെ രാവിലെ 9 മണിക്ക് കോയ്യോട് ജുമുഅ മസ്ജിദിൽ… ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ നിറ…