Latest News

Latest News

Breaking Now

പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ട കുട്ടിക്കായി തിരച്ചിൽ തുടരുന്നു

കണ്ണൂർ ∙ പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ടു കാണാതായ പത്തു വയസ്സുകാരനായി തിരച്ചിൽ തുടരുന്നു. തോട്ടട സമാജ്‌വാദി കോളനിയിലെ അജയ്…

വ​യ​ല‌​പ്ര പാ​ർ​ക്കി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ വി​ള​യാ​ട്ടം വാ​ഹ​ന​ങ്ങ​ൾ ആ​ക്ര​മി​ച്ചു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

പ​ഴ​യ​ങ്ങാ​ടി: ജി​ല്ലാ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ചെ​മ്പ​ല്ലി​ക്കു​ണ്ട് വ​യ​ല​പ്ര പാ​ർ​ക്കി​ൽ തി​രു​വോ​ണ നാ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു…

അ​മ്പാ​ടി​മു​ക്ക് അ​ക്ര​മം: മൂ​ന്നു പേ​രെ തി​രി​ച്ച​റി​ഞ്ഞു

ക​ണ്ണൂ​ർ: ത​ളാ​പ്പ് അ​മ്പാ​ടി​മു​ക്കി​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.മേ​ലെ​ചൊ​വ്വ​യി​ലെ…

സൗ​ജ​ന്യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് അ​ടു​ത്ത​മാ​സം: മ​ന്ത്രി കെ.​കെ.​ശൈ​ല​ജ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് അ​ടു​ത്ത​മാ​സം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ച കാ​രു​ണ്യ ഫാ​ര്‍​മ​സി…

പെ​രി​ങ്ങ​ത്തൂ​ര്‍-കാ​ഞ്ഞി​ര​ക്ക​ട​വ് റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണം: ഹൈ​ക്കോ​ട​തി

പാ​നൂ​ർ: പെ​രി​ങ്ങ​ത്തൂ​ര്‍-​കാ​ഞ്ഞി​ര​ക്ക​ട​വ് റോ​ഡ് പ്ര​വൃ​ത്തി മൂ​ന്ന് മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. പെ​രി​ങ്ങ​ത്തൂ​ര്‍-ക​രി​യാ​ട് റോ​ഡി​ല്‍ പ​ല ഭാ​ഗ​ങ്ങ​ളി​ലും റോ​ഡ് ത​ക​ർ​ന്ന്…

ലീപ് സെന്ററിന്റെ ചിരി ശില്പശാല സെപ്റ്റംബർ 17ന്.

കണ്ണൂരിന്റെ ചരിത്രത്തിൽ ആദ്യമായി ചിരി-തെറാപ്പിയിലൂടെ എങ്ങനെ ടെൻഷനും സമ്മർദ്ദവും തരണം ചെയ്യാം എന്ന വിഷയത്തിൽ തികച്ചും പ്രായോഗിക ശില്പശാല നടത്തുന്നതായിരിക്കും….

ഒരു അധ്യാപക ദിനം കൂടി കടന്നു പോവുമ്പോളും ഹേമജ ടീച്ചറുടെ കൊലയാളി കാണാ മറയത്തു തന്നെ.

ഈ അധ്യാപകദിനത്തില്‍ കണ്ണൂരുകാര്‍ ഓര്‍ക്കേണ്ട ഒരു പേരുണ്ട്. സിറ്റി ഹൈസ്‌കൂള്‍ അധ്യാപിക ഉരുവച്ചാല്‍ സ്വദേശിനി ഹേമജ(46). ഹേമജ ടീച്ചര്‍ കൊല്ലപ്പെട്ടിട്ട്…

ചിറക്കല്‍ വലിയരാജ തീപ്പെട്ടു

കണ്ണൂര്‍: ചിറക്കല്‍ കോവിലകത്ത് ചോതി തിരുനാള്‍ സി.കെ.കേരളവര്‍മ്മ വലിയ രാജ (88) ചെന്നൈയില്‍ വാര്‍ദ്ധക്യസഹജമായ അസുഖം മൂലം തീപ്പെട്ടു.പരേതരായ ഹരിപ്പാട് അനന്തപുരം…

പയ്യാമ്പലം ബീച്ചിൽ തിരയിൽപെട്ട് വിദ്യാർത്ഥിയെ കാണാതായി

പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങിയ 3 പേർ തിരയിൽ പെട്ടു. ഒരാളെ കാണാതായി. തോട്ടട സ്വദേശി അഖിലിനെ ആണ് കാണാതായത്. രക്ഷാ…

നെടുമ്പാശ്ശേരിയില്‍ വിമാനം തെന്നിമാറി; ഒഴിവായത് വന്‍ അപകടം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വിമാനം പാർക്കിങ് ബേയിലേക്ക് മാറ്റുന്നതിനിടെ തെന്നിമാറി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം റൺവേയിൽ തെന്നിമാറി. പുലർച്ചെയായിരുന്നു സംഭവം….

%d bloggers like this: