Latest News

Latest News

Breaking Now

കലക്ടറേറ്റ് വളപ്പിലും ആര്‍ ടി ഒ ഓഫീസ് പരിസരങ്ങളിലുമായി മുപ്പതോളം സര്‍ക്കാര്‍ വാഹനങ്ങള്‍ കട്ടപ്പുറത്ത്

കണ്ണൂര്‍: ഈ സര്‍ക്കാറിന്റെ ഒരു കാര്യേ…പിഞ്ചുകുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ പോലെയാണ് സര്‍ക്കാറുകള്‍ക്ക് യാത്രാവാഹനങ്ങള്‍. എന്തെങ്കിലും ഒരു കുറവ് കണ്ടാല്‍ ഉടനെ അത് പുറത്തേക്കെറിയും….

കണ്ണൂർ ജില്ലയിലെ ഗ്യാസ് ഏജൻസി തൊഴിലാളികൾ നടത്തി വരുന്ന സമരം പിൻവലിച്ചു

കണ്ണൂർ ജില്ലയിലെ ഗ്യാസ് ഏജൻസി തൊഴിലാളികൾ നടത്തി വരുന്ന സമരം പിൻവലിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്

ശാഹുൽ ഹമീദ് ഹാജി ചെമ്പിലോട് നിര്യാതനായി.

ശാഹുൽ ഹമീദ് ഹാജി ചെമ്പിലോട് നിര്യാതനായി. കബറടക്കം നാളെ രാവിലെ 9 മണിക്ക് കോയ്യോട് ജുമുഅ മസ്ജിദിൽ… ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ…

നഗരത്തിലെ കന്നുകാലി ശല്യം; ഉടന്‍ പരിഹരിക്കും: മേയര്‍

കണ്ണൂര്‍: നഗരത്തില്‍ കന്നുകാലികളെ മേയാന്‍ വിടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മേയര്‍ ഇ പി ലത. ഇന്ന് ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ…

വളപട്ടണം ബേങ്ക് തട്ടിപ്പ്; പിടിയിലായ ബേങ്ക് മാനേജറെ കണ്ണൂരിലെത്തിച്ചു

കണ്ണൂര്‍: സഹകരണ ബാങ്കില്‍ നിന്ന് കോടികളുടെ ധനാപഹരണം നടത്തി വിദേശത്തേക്ക് മുങ്ങിയ ബ്രാഞ്ച് മാനേജരെ ഇന്റര്‍പോളിന്റെ സഹായത്തോടെ കണ്ണൂര്‍ പോലീസ്…

വെള്ളിയാഴ്ച കണ്ണൂർ കാസർഗോഡ് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം.

അരീക്കോട് കാഞ്ഞിരോട് 220 KV ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിന്നാൽ 15/09/17 വെള്ളിയാഴ്ച്ച രാവിലെ 8.00 മണി മുതൽ ഉച്ചയ്ക്ക് 12.00…

കണ്ണൂർ സ്വദേശിയെ പുനെയിൽ കൊലപ്പെടുത്തി

പൂനെ ശിവാപ്പൂരിൽ സാഗർ ഹോട്ടൽ ഉടമയായ കണ്ണൂർ പെരളശ്ശേരി വടക്കുമ്പാട് സ്വദേശിയെ അടിച്ചു കൊലപ്പെടുത്തി. പെരളശ്ശേരി വാക്കുമ്പാട് സ്വദേശിയായ അസീസിനെയാണ്…

ഇരിട്ടി-പേരാവൂർ റൂട്ടിൽ ബസ്സപകടം. നിരവധി പേർക്ക് പരിക്ക്

പേരാവൂർ ഇരിട്ടി റൂട്ടിൽ ബസ്സ് അപകടത്തിൽ പെട്ടു .നിരവധി പേർക്ക് പരിക്ക് ഇരിട്ടി- കൊട്ടിയൂർ അമ്പായത്തോട് റൂട്ടിൽ ഓടുന്ന ഷൈൻ…

വി​ഷം അ​ക​ത്ത് ചെ​ന്ന യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ർ: വി​ഷം അ​ക​ത്ത്ചെ​ന്ന് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് മ​രി​ച്ചു. മു​ണ്ട​യാ​ട് സ്വ​ദേ​ശി ആ​ശ്രി​ത് (26) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ലി​ന്…

മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി സ്ഥാ​ന​മേ​റ്റു

മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ അ​ഞ്ചാ​മ​ത് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു സ​മീ​പം പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ലാ​ണ് ച​ട​ങ്ങ്…

%d bloggers like this: