Latest News

Latest News

Breaking Now

മാ​ക്കൂ​ട്ട​ത്ത് അ​പ​ക​ട പ​ര​മ്പ​ര

ഇ​രി​ട്ടി: ഇ​രി​ട്ടി-​വി​രാ​ജ്‌​പേ​ട്ട അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ മാ​ക്കൂ​ട്ടം ചു​രം റോ​ഡി​ല്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഉ​ണ്ടാ​യ നാ​ലു വ്യ​ത്യ​സ്ഥ അ​പ​ക​ട​ങ്ങ​ളി​ല്‍ 25…

തലശ്ശേരിയില്‍ യു​വാ​വി​നു കു​ത്തേ​റ്റു; പ്ര​തി പി​ടി​യി​ൽ

ത​ല​ശേ​രി: ജി​ല്ലാ കോ​ട​തി പ​രി​സ​ര​ത്ത് യു​വാ​വി​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു. ജി​ല്ലാ കോ​ട​തി​ക്കു​സ​മീ​പം ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ന​സീ​ർ (35) നാ​ണ് കു​ത്തേ​റ്റ​ത്. ന​സീ​റി​നെ…

മട്ടന്നൂരില്‍ ബ​സി​ൽ മാ​ല ക​വ​രു​ന്ന​തി​നി​ടെ നാ​ടോ​ടിക​ൾ പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ: സ്വ​കാ​ര്യ ബ​സി​ൽ വ​ച്ചു വ​യോ​ധി​ക​യു​ടെ മാ​ല ക​വ​രു​ന്ന​തി​നി​ടെ ‌ര​ണ്ടു നാ​ടോ​ടി യു​വ​തി​ക​ളെ യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. മ​ധു​ര…

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം: പ്ര​തി​ക​ൾ കേ​ര​ളം വി​ട്ട​താ​യി സൂ​ച​ന

ത​ളി​പ്പ​റ​മ്പ്: മൊ​ബൈ​ല്‍ മോ​ഷ​ണ സം​ഭ​വ​ത്തി​ല്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നു ക​ണ്ട് പോ​ലീ​സ് വി​ട്ട​യ​ച്ച യു​വാ​വി​നെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ മ​ര്‍​ദിച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ള്‍​ക്കെ​തി​രെ ഐ​പി​സി…

കണ്ണൂർ MA റോഡിൽ കക്കൂസ് മാലിന്യം തള്ളി

കണ്ണൂർ MA റോഡിൽ കക്കൂസ് മാലിന്യം തള്ളി. സ്ഥലത്ത് ജന പ്രതിനിധികളും രാഷ്ട്രീയ പാര്‍ടി അംഗങ്ങളും പ്രധിഷേധിക്കുന്നു. മേയര്‍ ഇ…

സ്വകാര്യ ബസുകള്‍ 14 മുതല്‍ ഓടില്ല

കണ്ണൂര്‍: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ 14മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കണ്ണൂര്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ എം വി…

വീട്ടിനകത്ത് സ്‌ഫോടനം; സ്‌ഫോടക വസ്തു ശേഖരവുമായി ഗൃഹനാഥന്‍ അറസ്റ്റില്‍

കണ്ണൂര്‍: സ്‌ഫോടക വസ്തു ശേഖരവുമായി വീട്ടുടമ അറസ്റ്റില്‍. തിരുവോണപ്പുറത്തെ എ കെ രാജു(58) വാണ് പതിനൊന്ന് ഡിറ്റനേറ്റര്‍ സഹിതം അറസ്റ്റിലായത്.ഇന്നലെ രാത്രി…

പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ടു കാണാതായ പത്തു വയസുകാരന്റെ മൃതദേഹം കിട്ടി.

പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ടു കാണാതായ പത്തു വയസുകാരന്റെ മൃതദേഹം കിട്ടി. ആയിക്കര മത്സ്യ ബന്ധന തുറമുഖത്തു നിനുമാണ് മൃതദേഹം…

തളിപ്പറമ്പിൽ മർദനമേറ്റ യുവാവിനെ കണ്ടെത്തി

തളിപ്പറമ്പ്∙ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നടു റോഡിൽ മർദനമേറ്റ യുവാവിനെ രണ്ടുദിവസത്തെ അന്വേഷണത്തിനു ശേഷം പൊലീസ് കണ്ടെത്തി. തളിപ്പറമ്പ്…

പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ട കുട്ടിക്കായി തിരച്ചിൽ തുടരുന്നു

കണ്ണൂർ ∙ പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ടു കാണാതായ പത്തു വയസ്സുകാരനായി തിരച്ചിൽ തുടരുന്നു. തോട്ടട സമാജ്‌വാദി കോളനിയിലെ അജയ്…

%d bloggers like this: