ബേ​ക്ക​റി​ക​ളു​ടെ പേ​രി​ലും വ്യാ​ജ​ന്മാ​ർ: കു​ടു​ങ്ങു​ന്ന​ത് ബ്രാ​ൻ​ഡഡ് സ്ഥാ​പ​ന​ങ്ങ​ൾ‌‌‌

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ചി​ല പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ വ്യാ​ജ​ന്മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. ബേ​ക്ക​റി​ക​ളു​ടെ​യും ഹോ​ട്ട​ലു​ക​ളു​ടെ​യും പേ​രു​ക​ളി​ലാ​ണ് ഇ​ത്ത​രം വ്യാ​ജ​ന്മാ​ർ കൂ​ടു​ത​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.…

സ്കൂ​ട്ട​റി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ച യു​വാ​വി​ന്‍റെ പ​ണ​വും സ്വ​ർ​ണ​മാ​ല​യും ക​വ​ർ​ന്നു

ക​ണ്ണൂ​ർ: ലി​ഫ്റ്റ് ചോ​ദി​ച്ച യു​വാ​വി​നെ സ്കൂ​ട്ട​റി​ൽ ക​യ​റ്റി​യ​തി​നു​ശേ​ഷം മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി ക​ഴു​ത്തി​ല​ണി​ഞ്ഞ സ്വ​ർ​ണ​മാ​ല​യും മൊ​ബൈ​ൽ ഫോ​ണും പേ​ഴ്സും ക​വ​ർ​ന്നു. ക​ണ്ണൂ​ർ അ​ന​ശ്വ​ര…

മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു

ഇരിട്ടി: തലശ്ശേരി – കുടക് സംസ്ഥാനാന്തരപാതയിലെ മാക്കൂട്ടം ചുരത്തിൽ ചരക്കുലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. ആന്ധ്ര ഗുണ്ടൂർ ഏറ്റിലപട്ടു സ്വദേശി രാജു(45)വാണു…

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് അ​വി​ശ്വാ​സ പ്രമേയം: വോ​ട്ടെ​ടു​പ്പ് ര​ണ്ടി​ന്

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും വൈ​സ് പ്ര​സി​ഡ​ന്‍റി​നു​മെ​തി​രേ പ്ര​തി​പ​ക്ഷ​മാ​യ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള വോ​ട്ടെ​ടു​പ്പ് അ​ടു​ത്ത മാ​സം ര​ണ്ടി​ന് ന​ട​ക്കും.…

ഇരിട്ടിയിലെ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്; വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ പെരുവഴിയിൽ

ഇരിട്ടി: ജീവനക്കാരന് മർദ്ദനമേറ്റെന്ന് ആരോപിച്ച് ഒരു വിഭാഗം ബസ്സ് ജീവനക്കാരുടെ “സ്വയം പ്രഖ്യാപിത മിന്നൽ പണിമുടക്ക് “വിദ്യാർത്ഥികളും ജീവനക്കാരുമുൾപ്പെടെയുള്ള യാത്രക്കാരെ പെരുവഴിയിലാക്കി.…

പിണറായി ഗ്രാമത്തിന് അഭിമാനമായി രജീഷ്

പിണറായി: ഏഷ്യൻ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാംസ്ഥാനം നേടിയ പി. രജീഷിന്റെ നേട്ടം പിണറായി ഗ്രാമത്തിന് അഭിമാനമായി. ദക്ഷിണ…

നാ​യ​നാ​ർ അ​ക്കാ​ദ​മി: ക​ണ്ണൂ​രി​ൽ സ്വ​രൂ​പി​ച്ചത് 3.60 കോ​ടി

ക​ണ്ണൂ​ർ: ഇ.​കെ. നാ​യ​നാ​ർ അ​ക്കാ​ദ​മി​ക്കു​വേ​ണ്ടി ക​ണ്ണൂ​ർ ജി​ല്ല​യി​ൽ​നി​ന്നും ശേ​ഖ​രി​ച്ച​ത് 3,60,69,055 രൂ​പ. ത​ളി​പ്പ​റ​മ്പ് ഏ​രി​യ​യി​ൽ നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച​ത്.…

വ​ർ​ക്ക്ഷോ​പ്പി​ന് തീ​പ്പി​ടി​ച്ചു

വ​ള​പ​ട്ട​ണം: മ​ന്ന​യി​ൽ ഓ​ട്ടോ​വ​ർ​ക്ക്ഷോ​പ്പി​ന് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ ശാ​സ്ത് ഓ​ട്ടോ​വ​ർ​ക്ക്ഷോ​പ്പി​നാ​ണ് തീ​പ്പിടി​ച്ച​ത്. വ​ർ​ക്ക്ഷോ​പ്പി​നു​ള്ളി​ലെ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ടെം​ബോ ട്രാ​വ​ല​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ…

യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

മു​ഴ​പ്പി​ല​ങ്ങാ​ട്: റെ​യി​ൽ​വേ പാ​ള​ത്തി​ൽ യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​ത്തു​പ​റ​ന്പ് മൂ​രി​യാ​ട് കാ​വും​ഭാ​ഗ​ത്തെ വെ​ള്ളൂ​ർ ക​ര​യി​ൽ സു​ബീ​ഷ് (30) ആ​ണ്…

സ്വകാര്യ ബസ് മിന്നൽ പണിമുടക്ക് പിൻവലിച്ചു

ഇരിട്ടി: അപ്രതീക്ഷിതമായി ജനങ്ങളെ വലച്ച് സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക് പിൻവലിച്ചു. ഇരിട്ടി-മട്ടന്നൂർ -കണ്ണൂർ –…

error: Content is protected !!