വെട്ടിനശിപ്പിക്കപ്പെട്ട കൃഷിയിടത്തിൽ സമാധാനത്തിന്റെ തൈ നട്ട് പാനൂരിന്റെ സമാധാന കൂട്ടായ്മ
പാനൂർ:കുന്നോത്ത്പറമ്പ് മേഖലാ സമാധാന സമിതി ചെയർമാൻ റിട്ട: അധ്യാപകൻ പി. ഭരതന്റെ വെട്ടിനശിപ്പിക്കപ്പെട്ട കൃഷിയിടത്തിൽ സമാധാന കമ്മിററി പ്രവൃത്തകരും നാട്ടുകാരും…
പാനൂർ:കുന്നോത്ത്പറമ്പ് മേഖലാ സമാധാന സമിതി ചെയർമാൻ റിട്ട: അധ്യാപകൻ പി. ഭരതന്റെ വെട്ടിനശിപ്പിക്കപ്പെട്ട കൃഷിയിടത്തിൽ സമാധാന കമ്മിററി പ്രവൃത്തകരും നാട്ടുകാരും…
എടക്കാട് : ബി.ജെ.പി പ്രാദേശിക നേതാവിനെ വെട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളി റോഡിൽ വെച്ച് ഓട്ടോറിക്ഷ…
മലയോര മേഖലയിലെ ഏക നഗര സഭകളില്‍ ഒന്നാണ് ശ്രീകണ്ഠാപുരം നഗരസഭ ഈ പട്ടണത്തില്‍ സ്ഥാപിച്ച ക്യാമറകള്‍ ആണ് പ്രവര്‍ത്തന രഹിതമായത്….
പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് തഹസില്‍ദാരായി കെ.രാജന് ചാര്‍ജെടുത്തു. തളിപ്പറമ്പ് എല്‍എ എന്‍എച്ച് വാല്യുവേഷന് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. ശ്രീകണ്ഠാപുരം എള്ളരിഞ്ഞി…
പയ്യന്നൂർ കരിവെള്ളൂരിൽ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വേനൽക്കാലതണ്ണീർ പന്തൽ ഉദ്ഘാടനം സി. കൃഷ്ണൻ എം.എൽ എ നിർവഹിച്ചു. റോട്ടറി ഭാരവാഹികളുടെയും…
പയ്യന്നൂര്‍:നേവല്‍ ഓഫീസറുടെ വീട്ടുജോലിക്ക് ആളെ നല്‍കാമെന്ന ഉറപ്പില്‍ പണം വാങ്ങി വഞ്ചിച്ച മുംബൈ കമ്പനിക്കെതിരെ പോലീസ് കേസെടുത്തു.മുംബൈയിലെ ഹോം മേഡ്…
പയ്യന്നൂർ പഴയങ്ങാടി താവത്ത് വെച്ച് മോഷ്ടിച്ച ബൈക്കുമായി ക്ഷേത്ര ഭണ്ഡാരം കുത്തിതുറക്കുന്നതിനിടെ യുവാവിനെ പോലീസ് പിടികൂടി. മാട്ടൂൽ നോർത്തിലെ ആച്ചി…
മലപ്പട്ടം: ടെക്നീഷന്‍സ് ആന്റ് ഫാര്‍മേഴ്സ് കോര്‍ഡിനേഷന്‍ സൊസൈറ്റി ആകാശവാണി കണ്ണൂര്‍ നിലയം കിസാന്വാണിയുടെ സഹകരണത്തോടെ ചക്കമേള നടത്തി. ചക്ക ഉല്‍പ്പന്നങ്ങളുടെ…
പയ്യാവൂർ: ടൗൺ സെന്റ് ആൻസ് പള്ളിയിൽ വിശുദ്ധ തോമ്മാസ്ലീഹായുടെയും ,ഇടവകാ മധ്യസ്ഥയ വിശുദ്ധ അന്നായുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇടവകാ…
കണ്ണൂര്‍: അവധിക്കാലവും വിഷു ആഘോഷവും എത്തിയതോടെ കണ്ണൂര്‍ നഗരത്തില്‍ വാഹനങ്ങളുടെ കുരുക്ക് മുറുകുന്നു. സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ പാര്‍ക്ക് ചെയ്യാനുള്ള…