1.84 കോ​ടി ക​ട​ന്ന് കോവിഡ് ബാധിതർ; മരണം ഏഴ് ലക്ഷത്തിലേക്ക്

ലോകത്ത് ശമിനമില്ലാതെ കൊവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,07,446 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ലോ​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1.10 കോടിയിലേക്ക്; മ​ര​ണം 5.23 ല​ക്ഷം പി​ന്നി​ട്ടു

വാഷിംഗ്ടൺ: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി

ഇന്നത്തെ പ്രധാനപ്പെട്ട 30 വാർത്തകൾ ഒറ്റ നോട്ടത്തിൽ അറിയാം

സംസ്ഥാനത്ത് ശനിയാഴ്ച ആറു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട്, എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ്…

ലോകത്താകെ കോവിഡ് മരണം 21000 കടന്നു; അമേരിക്കയിൽ കോവിഡ് പിടിമുറുക്കുന്നു, സ്ഥിതി അതീവ ഗുരുതരം

ചൈനയ്ക്കും ഇറ്റലിക്കും പിന്നാലെ കോവിഡ് 19ന്‍റെ ശ്രദ്ധാകേന്ദ്രമായി അമേരിക്ക മാറുന്നു. ഇന്നലെ പതിനായിരത്തി തൊള്ളായിരത്തി നാല്‍പത്തിയൊന്ന് പേര്‍ക്ക് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചു.…

ചെറുപ്പക്കാര്‍ കോവിഡിന് അതീതരാണെന്ന ധാരണ തിരുത്തണമെന്ന് ലോകാരോഗ്യസംഘടന.; മരണകാരണം ആയേക്കാം

ചെറുപ്പക്കാര്‍ കോവിഡിന് അതീതരാണെന്ന ധാരണ തിരുത്തണമെന്ന് ലോകാരോഗ്യസംഘടന. ഈ തെറ്റിദ്ധാരണ സമ്പര്‍ക്ക നിയന്ത്രണം ലംഘിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം…

2018ൽ നടത്തിയ ടോക് ഷോയിൽ കണ്ണൂർ അരിമ്പ്ര സ്വദേശി ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടി

2018 മാർച്ചിൽ കൊട്ടാരക്കരയിൽ ശ്രീകണ്ഠൻ നായർ നയിച്ച ടോക് ഷോയിൽ പങ്കെടുക്കയും 670 ചോദ്യങ്ങൾ നേരിട്ട് ഗിന്നസ് റെക്കോർഡിൽ ഇടം നേടി.…

അഗ്നിയിൽ ചാമ്പലായി യൂറോപ്പിന്റെ ക്രൈസ്തവ ഹൃദയം

850 വർഷത്തിലേറെ പഴക്കമുള്ള ഫ്രാൻസിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ.

‘ബൈജൂസ്’ അമേരിക്കൻ കമ്പനിയെ ഏറ്റെടുത്തു

കൊച്ചി:വിദ്യാഭ്യാസ ഗെയ്മുകൾ നിർമിക്കുന്ന യു.എസ്. കമ്പനിയായ ‘ഓസ്മോ’യെ മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എഡ്ടെക് കമ്പനിയായ ‘ബൈജൂസ്’ ഏറ്റെടുത്തു.

ആ​ല​ക്കോ​ട് ആ​ശാ​ന്‍​ക​വ​ല സ്വ​ദേ​ശി​യാ​യ യു​വാ​വ് ഇ​സ്രാ​യേ​ലി​ല്‍ മ​രി​ച്ചു

ആലക്കോട്: ആശാന്‍കവല സ്വദേശിയായ യുവാവ് ഇസ്രായേലില്‍ മരിച്ചു.

ഇന്തോനേഷ്യയിൽ സുനാമി ; നിരവധി മരണം

ജക്കാർത്ത: ഇന്തോനേഷ്യൻ തീരങ്ങളിൽ ആഞ്ഞടിച്ച സുനാമിയിൽ 43 പേർ