Uncategorized

കണ്ണൂരിൽ നാളെ (18/12/18)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്

കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അങ്ങാടി, കൊയപ്പാറ, തലായി ഭാഗങ്ങളിൽ നാളെ (ഡിസംബർ 18) രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. (more…)

എ.ബി.വി.പി പ്രവർത്തകൻ ശ്യാമപ്രസാദ് വധം: ആറാം പ്രതി നിസാമുദ്ദീൻ കോടതിയിൽ കീഴടങ്ങി.

കണ്ണൂർ കൂത്തുപറമ്പ : എബിവിപി പ്രവർത്തകൻ കണ്ണവത്തെ ശ്യാമപ്രസാദിനെ അക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ ആറാം പ്രതി കോടതിയിൽ കീഴടങ്ങി. കണ്ണവം സ്വദേശി നിസാമുദ്ദീൻ (30 ) ആണ്...

തളിപ്പറമ്പ് സ്വദേശിയായ വിദ്യാർത്ഥി ബംഗളൂരുവിലെ കോളജിൽ മരിച്ച നിലയിൽ

കണ്ണൂര്‍: തളിപ്പറമ്പ സ്വദേശിയായ വിദ്യാർത്ഥി ബംഗളൂരുവിലെ കോളജില്‍ മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കീഴാറ്റൂരിലെ പുതിയപുരയില്‍ കെ.പി.പ്രഭാകരന്‍ - സുരേഖ ദമ്ബതികളുടെ ഏകമകന്‍ അര്‍ജുന്‍ പ്രഭാകരന്‍ (22)...

കമ്പിൽ സ്വദേശിയായ പതിനേഴുകാരനെ മോഷ്ടിച്ച കാറുമായി പോലീസ് സാഹസികമായി പിടികൂടി

കമ്പിൽ :. മോഷ്ടിച്ച കാറുമായി നഗരം ചുറ്റാനിറങ്ങിയ 17 കാരനെ പോലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടി (more…)

വ്യാപാരിയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് ബാഗ് തട്ടിയെടുത്തയാൾ പിടിയിൽ

കണ്ണൂർ: ഇളയാവൂർ കോളനിക്കടുത്ത് കട നടത്തിവരികയായിരുന്ന പ്രദീപ് കുമാർ ഇന്നലെ രാത്രി ഒൻപതേമുക്കാലോടു കൂടി കട പൂട്ടി വീട്ടിലേക്കു വരുന്ന വഴി കോളനിക്ക് സമീപം വച്ച് കണ്ണിൽ...

നാളെ കണ്ണൂരിൽ ഗതാഗത നിയന്ത്രണം

മുസ്ലിം യൂത്ത് ലീഗ് റാലി നാളെ കണ്ണൂർ നഗരത്തിൽ നടക്കുന്നതിനാൽ (28/11/18) ബുധനാഴ്ച ഉച്ച മുതൽ നഗരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ് . (more…)

മദ്യഷാപ്പുകൾ അടച്ചിടണം

നടുവിൽ ഗ്രാമ പഞ്ചായത്തിലെ 16- അറക്കൽ താഴെ, ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ 12- ചാവോക്കുന്ന്, പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിലെ 06- കോട്ടക്കുന്ന്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിലെ 13-വൻകുളത്ത്...

‘എന്റെ പദ്ധതി’: പൊതുജനങ്ങൾക്ക് നിർദേശം സമർപ്പിക്കാം

വാർഷിക പദ്ധതികളെക്കുറിച്ച് ജനങ്ങളുടെ അഭിപായം ശേഖരിക്കുന്നതിനുള്ള 'എന്റെ പദ്ധതി' മൊബൈൽ ആപ്ലിക്കേഷൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ പ്രസിഡൻറ് കെ.വി. സുമേഷ് പ്രകാശനം ചെയ്തു. യോഗത്തിൽ ജില്ലാ പഞ്ചായത്ത്...

മര വ്യവസായ മേഖലയിലെ തൊഴിൽ ചൂഷണം അവസാനിപ്പിക്കാൻ അധികൃതർ തയാറാവണം: നൗഷാദ് ബ്ളാത്തുർ

കണ്ണൂർ :നാറാത്ത്, ചിറക്കൽ, വളപട്ടണം മേഖലയിൽ പ്രവർത്തിക്കുന്ന മര വ്യവസായ കമ്പനികളിലെ തൊഴിൽ ചൂഷണം അവസാനിപ്പിക്കണമെന്നും അന്യസംസ്ഥാന തൊഴിലാളികൾ (more…)