പയ്യന്നൂരിൽ ജിംനേഷ്യത്തില്‍ പരിശീലകന്‍ തൂങ്ങിമരിച്ച നിലയില്‍

പയ്യന്നൂര്‍: ജിം മാസറ്ററെ ജിംനേഷ്യത്തിലെ പരിശീലന മെഷീനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അന്നൂര്‍ തായിനേരിയിലെ പി.വി രജീഷാ(34)ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ…

മുസ്ലിം ലീഗ് കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പൊതുവാച്ചേരി ചൂര്യോട് ഖാലിദ് നിര്യാതനായി

പൊതുവാച്ചേരി: മുസ്ലിം ലീഗ് കടമ്പൂർ പഞ്ചായത്ത് പ്രസിഡണ്ടും, ധർമ്മടം മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും, പരേതനായ നടുക്കണ്ടി കുഞ്ഞമ്മദിന്റെ…

കോൺഗ്രസ് നേതാവും ട്രേഡ് യൂണിയൻ സംഘാടകനുമായ മുഴപ്പിലങ്ങാട് മഠത്തിന് സമീപം ഡി.കെ.ഭാസ്കരൻ നിര്യാതനായി.

മുഴപ്പിലങ്ങാട്: കോൺഗ്രസ് നേതാവും ട്രേഡ് യൂണിയൻ സംഘാടകനുമായ ശ്രീ നാരയണ മഠത്തിന് സമീപം ഡി.കെ.ഭാസ്കരൻ (73) നിര്യാതനായി.കോൺഗ്രസ് ധർമ്മടം ബ്ലോക്ക് ജനറൽ…

പാപ്പിനിശ്ശേരി അഞ്ചാം പീടികയില്‍ ഉ​ത്സ​വ​ത്തി​നി​ടെ ജ​ന​റേ​റ്റ​റി​ൽ നി​ന്നും ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു

പാ​പ്പി​നി​ശേ​രി: ഉ​ത്സ​വ​ത്തി​ന്‍റെ കാ​ഴ്ച​വ​ര​വ് ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ജ​ന​റേ​റ്റ​റി​ൽ നി​ന്നും ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. ക​ണ്ണ​പു​രം ഇ​ട​ക്കെ​പ്പു​റം വെ​സ്റ്റി​ലെ ഇ​ല​ക്‌​ട്രീ​ഷ്യ​നാ​യ തു​ണ്ടി​വ​ള​പ്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ…

പാലക്കാട് ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു

കുന്തിപ്പുഴ സ്വദേശിയും മണ്ണാർക്കാട് നഗരസഭാ കൗൺസിലറുമായ വറോടൻ സിറാജുദീന്റെ മകൻ സഫീർ (23) ആണ്  മരണപ്പെട്ടത്.കോടതിപ്പടിയിലെ തുണിക്കടയിൽ വെച്ചാണ് സംഭവം.സാരമായി പരിക്കേറ്റ…

പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തെ സൂര്യ ഇലക്ട്രിക്കൽസ് ഉടമ വി.പി.വിശ്വകുമാർ അന്തരിച്ചു

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തെ സൂര്യ ഇലക്ട്രിക്കൽസ്, ഐഡിയ പ്ലാൻ & എസ്റ്റിമേറ്റ്സ് എന്നിവയുടെ ഉടമ പാപ്പിനിശ്ശേരിയിലെ വി.പി.വിശ്വകുമാർ (51)…

പു​തി​യ​തെ​രു കീ​രി​യാ​ട്ടെ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ മ​ര​ണം ഹൃ​ദ​യാ​ഘാ​തം മൂലം, സംഭവത്തില്‍ ദുരൂഹതയില്ല.

പു​തി​യ​തെ​രു: വ​ള​പ​ട്ട​ണ​ത്തെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ മരണം ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നെ​ന്ന് പോ​ലീ​സ് . വ​ള​പ​ട്ട​ണം കീ​രി​യാ​ട് സ്വ​ദേ​ശി കോ​ട്ട​വ​ള​പ്പി​ൽ റാ​ഷി​ദി (34) നെ​യാ​ണ്…

വ​ള​പ​ട്ട​ണം പു​ഴ​യി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

വ​ള​പ​ട്ട​ണം: വ​ള​പ​ട്ട​ണം പു​ഴ​യി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പളളിപ്പുറം സ്വദേശി മോ​ഹ​ന (50) നെ​യാ​ണ് ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പ​ത്താ​യി ഇ​ന്ന​ലെ രാ​വി​ലെ…

പ്രശസ്ത ച​ല​ച്ചി​ത്ര താ​രം ശ്രീ​ദേ​വി അ​ന്ത​രി​ച്ചു

ദു​ബാ​യ്: പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​രം ശ്രീ​ദേ​വി (54) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ലം ദു​ബാ​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം. ബോ​ളി​വു​ഡ് താ​ര​മാ​യ മോ​ഹി​ത് മാ​ര്‍​വ​യു​ടെ…

താഴെ പൊതുവാടയിൽ കൈല വളപ്പിൽ മൊയ്തു ഹാജി (90) നിര്യാതനായി

എടക്കാട്: ടൗൺ ബൈപ്പാസ് റോഡിൽ റാസ് പാലസ് ഹോട്ടലിന് സമീപം താഴെ പൊതുവാടയിൽ കൈല വളപ്പിൽ മൊയ്തു ഹാജി (90) നിര്യാതനായി…

error: Content is protected !!