കാട്ടാമ്പള്ളി കുന്നിൻ മുകളിൽ വ്യാഴാഴ്ച്ച നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

കാട്ടാമ്പള്ളി: കാട്ടാമ്പള്ളി കുന്നിൽ വ്യാഴാഴ്ച സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ പ്രവീൺ (19) കണ്ണൂർ…

പനംകുറ്റിയിൽ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തളിപറമ്പ: പനംകുറ്റിയിൽ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.പെരിങ്ങാല സ്വദേശി പരേതനായ വിജയന്റെയും ഉഷയുടെയും മകൻ വലിയ കല്ലുങ്കൽ വീട്ടിൽ…

ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍പെട്ട് മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ഹൊസൂര്‍: ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പ്ലാറ്റ്ഫോമിനുമിടയില്‍പെട്ട്വിദ്യാര്‍ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചിറയില്‍ മുക്കൂട്സ്വദേശി കുന്നുമ്മല്‍ പുളിക്കത്തൊടി ഹമീദിന്റെമകന്‍ മുഹമ്മദ് ഇര്‍ഷാദ്(19) ആണ്മരിച്ചത്. തമിഴ്‌നാട്-…

ഏച്ചൂർ നളന്ദ കോളജ് മാനേജിംഗ് പാർട്ണർ ടി.എം ഹരീഷ് കുമാർ അന്തരിച്ചു

കണ്ണൂർ : കുടുക്കിമൊട്ട: ഏച്ചൂർ കമാൽ പിടിക വീനസ് ക്ലബ്ബിന് സമീപം മാധവം നിവാസിൽ പരേതനായ കളത്തിൽ മാധവൻ നമ്പ്യാരുടെ മകൻ…

വളവിൽ ചേലേരിയിലെ മരുതിയോടൻ പുത്തൻ വീട്ടിൽ കൃഷ്ണൻ നമ്പ്യാർ(86) നിര്യാതനായി

ചേലേരി: വളവിൽ ചേലേരിയിലെ മരുതിയോടൻ പുത്തൻ വീട്ടിൽ കൃഷ്ണൻ നമ്പ്യാർ(86) നിര്യാതനായി. അഞ്ച് വർഷത്തോളമായി പിലാത്തറ ഹോപ്പ് അനാഥമന്ദിരത്തിലായിരുന്നു ഇദ്ധേഹം ഭാര്യ:ലക്ഷ്മിക്കുട്ടി…

കളിക്കുന്നതിനിടെ ക്രിക്കറ്റ്‌ ബോൾ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി 10 വയസുകാരനു ദാരുണാദ്യം

കോട്ടയം :കളിക്കുന്നതിനിടെ ക്രിക്കറ്റ്‌ ബോൾ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി 10 വയസുകാരനു ദാരുണാദ്യം. കുമരകം കൈപ്പുഴമുട്ട് പുത്തൻപറമ്പിൽ പൊന്നപ്പന്റെ മകൻ…

പാറക്കൽ ഖദീജ

  കാഞ്ഞിരോട് ; മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അശ്രഫ് കാഞ്ഞിരോടിന്‍റെ മാതാവ് മരണപ്പെട്ടു

കക്കോത്ത് വളപ്പിലെ ജയരാജന്റെ ഭാര്യ.കെ.വി.തങ്കമണി (59) അന്തരിച്ചു,

എളയാവൂർ: കെ.വി തങ്കമണി (59) അന്തരിച്ചു. എളയാവൂരിലെ :കക്കോത്ത് വളപ്പിലെ ജയരാജന്റെ ഭാര്യ.കെ.വി.തങ്കമണി (അതിയടം) അന്തരിച്ചു, മക്കൾ’ ജിഷിത, ഷിജിത്ത് ,മഹിജ…

കമ്പിൽ ചെറുക്കുന്ന് കോക്കാടൻ നാരായണൻ (78)(കുഞ്ഞിക്കണ്ടി) അന്തരിച്ചു

കമ്പിൽ: ചെറുക്കുന്നിലെ കോക്കാടൻ നാരായണൻ (78) (കുഞ്ഞിക്കണ്ടി) നിര്യാതനായി ഭാര്യ ,കമലാക്ഷി മക്കൾ ,ഉത്തമൻ (അബുദാബി) രാജൻ (അറ്റ്ലസ്, ജ്വല്ലറി ഇരിക്കൂർ)…

കടവൂർ ശിവദാസൻ അന്തരിച്ചു

കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍​മ​ന്ത്രി​യു​മാ​യ ക​ട​വൂ​ര്‍ ശി​വ​ദാ​സ​ന്‍ അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കെ.​ക​രു​ണാ​ക​ര​ന്‍, എ.​കെ.​ആ​ന്‍റ​ണി എ​ന്നി​വ​രു​ടെ…

error: Content is protected !!