National

വീരമൃത്യു വരിച്ച സെെനികരുടെ കുടുംബങ്ങള്‍ക്ക് ഒരു ദിവസത്തെ ശമ്ബളം നല്‍കുമെന്ന് കേരള ഐപിഎസ് അസോസിയേഷൻ

പുല്‍വാമയിലുണ്ടായ ഭീകാരാക്രമണത്തില്‍ വീരമൃത്യുവരിച്ച ധീരസെെനികരുടെ കുടുംബത്തിന് സഹായവാഗ്ദാനവുമായി കേരളത്തിലെ ഐപിഎസ് ഓഫീസര്‍മാര്‍. സെെനീകരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ദിവസത്തെ തങ്കളുടെ ശമ്ബളം നല്‍കുമെന്ന് കേരള ഐപിഎസ് അസോസിയേഷന്‍ അറിയിച്ചു....

എയര്‍ ഇന്ത്യയുടെ ബഹ്റൈന്‍-കണ്ണൂര്‍ സര്‍വീസ് ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കും

കണ്ണൂർ: എയര്‍ ഇന്ത്യയുടെ ബഹ്റൈന്‍-കണ്ണൂര്‍ സര്‍വീസ് ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കള്‍, ശനി ദിവസങ്ങളിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് തുടങ്ങുക. കണ്ണൂരിലേക്ക് കുവൈത്ത് വഴിയാണ് പോവുക....

പുല്‍വാമയില്‍ ഉപയോഗിച്ചത് 350 കിലോ സ്‌ഫോടകവസ്‌തു; ചാവേറായത് ആദില്‍ അഹമ്മദ്‌

ശ്രീനഗര്‍ :ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഉപയോഗിച്ചത് 350 കിലോയോളം വരുന്ന സ്‌ഫോടകവസ്‌തു‌കളെന്ന് സൂചന. ഐഇഡി (ഇംപ്രവൈസ്ഡ് എക്‌സ്പ്ലോസീവ് ഡിവൈസ്) ആണ്...

ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ: പ്രവേശന പരീക്ഷ ഏപ്രിൽ 27-ന്

ബി.എസ്‌സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ്-ജോയന്റ് എൻട്രൻസ് എക്‌സാമിനേഷൻ-2019 (എൻ.സി.എച്ച്.എം-ജെ.ഇ.ഇ.) വഴിയാണ് പ്രവേശനം. ഇംഗ്ലീഷ്...

ഇന്ത്യൻ മിലിറ്ററി കോളേജ് പ്രവേശന പരീക്ഷ: അപേക്ഷിക്കാം

ദെഹ്‌റാദൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജിലേക്ക് 2020 ജനുവരിയിലെ പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ ജൂൺ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. *യോഗ്യത...

പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു

മലയാള ചലച്ചിത്രരംഗത്തെ സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ (67) വിടവാങ്ങി. കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായിരുന്നു. ഇന്ന് രാത്രി എട്ടരയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച്‌ നാളായി...

മീര സന്യാല്‍ അന്തരിച്ചു

മുംബൈ: മലയാളി ബാങ്കര്‍ മീര സന്യാല്‍ അന്തരിച്ചു.57വയസായിരുന്നു. റോയല്‍ ബാങ്ക് ഓഫ് സ്കോട്ടലന്റില്‍ ചീഫ് എക്സിക്യൂട്ടീവ് പദവി രാജിവച്ച്‌ 2013 ല്‍ മീര സന്യാല്‍ ആംആദ്മി പാര്‍ട്ടിയില്‍...

കേന്ദ്രസര്‍ക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമനം നടത്താതെ 29 ലക്ഷം ഒഴിവ്

ന്യൂഡല്‍ഹി > രാജ്യത്ത‌് സര്‍ക്കാര്‍മേഖലയില്‍ ഒഴിഞ്ഞുകിടക്കുന്നത‌് 29 ലക്ഷം തസ‌്തികകള്‍. ഇതില്‍ ബഹുഭൂരിപക്ഷവും കേന്ദ്രസര്‍ക്കാരിലും കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിലുമാണ‌്. അഭ്യ‌സ‌്തവിദ്യരായ യുവജനങ്ങളെ സഹായിക്കാനെന്ന പേരില്‍ മുന്നോക്കവിഭാഗങ്ങള്‍ക്ക‌് സാമ്ബത്തികസംവരണം നല്‍കാന്‍...

ദുബായില്‍ ജനങ്ങളുടെ മനം കവര്‍ന്ന് രാഹുല്‍

ദുബായ്:രണ്ട് ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി തിങ്ങിക്കൂടിയ ആരാധകരുടെയും ഇന്ത്യന്‍ തൊഴിലാളികളുടെയും മനം കവര്‍ന്നു. ഇന്നലെ രാവിലെ ജബല്‍ അലിയിലെ തൊഴിലാളികളുടെ താമസ സ്ഥലത്ത് എത്തിയ...

48 മണിക്കൂർ ദേശീയപണിമുടക്ക് ആരംഭിച്ചു

തൊഴിലാളി യൂണിയനുകൾ സംയുക്തമായി ആഹ്വാനംചെയ്ത 48 മണിക്കൂർ ദേശീയപണിമുടക്ക് ആരംഭിച്ചു.  കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരേയാണ് സംയുക്തസമരസമിതി പണിമുടക്കിന് ആഹ്വാനംചെയ്തിരിക്കുന്നത്.