പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍; പെട്രോളിന് 10രൂപയും ഡീസലിന് 13 രൂപയും കൂട്ടി

ന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്സ് ആന്‍ഡ് കസ്റ്റംസ്

രാജ്യത്ത് ‍ 35,365 കോവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 1993 പേർക്ക് രോഗം സ്ഥിരീകരിച്ചു, ആകെ മരണം 1152

രാജ്യത്ത് നിലവില്‍ 35,365 കോവിഡ് ബാധിതര്‍. ഇതുവരെ 9064 പേര്‍ രോഗമുക്തരായി.

രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി ‌

കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നിന് ശേഷം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2005ലെ…

കണ്ണൂരും കോട്ടയവും കേന്ദ്ര സർക്കാരിന്റെ റെഡ് സോണിൽ; മെയ് 3ന് ശേഷവും കടുത്ത നിയന്ത്രണങ്ങൾ തുടരും

ലോക്ക് ഡൗണ്‍ മെയ് 3ന് അവസാനിക്കാനിരിക്കെ ബാക്കി നില്‍ക്കെ സംസ്ഥാനങ്ങളിലെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളുടെ പട്ടികയുമായി കേന്ദ്ര സര്‍ക്കാര്‍.

പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു

മുംബൈ: ബോളിവുഡ് താരം ഋഷി കപൂർ(67) അന്തരിച്ചു. മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ

പ്രമുഖ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

പ്രമുഖ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ (53) അന്തരിച്ചു. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം. വയറില്‍ ട്യൂമര്‍ ബാധിച്ച്…

രാജ്യത്ത്‌ കോവിഡ് മരണം ആയിരം കടന്നു; രോഗികൾ 31322

രാജ്യത്ത് കോവിഡ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്ന് രാവിലെ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കനുസരിച്ച് ആകെ 1007…

രാജ്യത്ത് ലോക്ക് ഡൗൺ തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രബാധിത പ്രദേശങ്ങളിലാകും ലോക്ക്ഡൗൺ. വ്യത്യസ്ത മേഖലകളിൽ വ്യത്യസ്ത നിലപാട് ആയിരിക്കും…

രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27,896 ആയി, മരണം 876

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത്‌ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 27,896 ആയി. ഇന്നലെ…

ലോക്ക് ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുമായി കേന്ദ്രം; പഞ്ചായത്തുകളിൽ എല്ലാ കടകളും തുറക്കാം, ഹോട്സ്പോട്ടുകളിൽ അനുമതിയില്ല

ലോക്ക് ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുമായി കേന്ദ്രം. മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പരിധിക്ക് പുറത്തുള്ള എല്ലാ കടകളും തുറക്കാമെന്ന് കേന്ദ്ര ആഭ്യന്തര…