Local News

അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തെ മ​ണ​ൽ ബു​ക്കിം​ഗ് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം

ക​ണ്ണൂ​ർ: അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തെ മ​ണ​ൽ വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ തു​റ​മു​ഖ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. അ​ഴീ​ക്കോ​ട്, പാ​പ്പി​നി​ശേ​രി, ക​ല്യാ​ശേ​രി, വ​ള​പ​ട്ട​ണം, മാ​ട്ടൂ​ൽ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​ൽ​വി​ത​ര​ണ...

രഹസ്യ ക്യാമറകൾ മാലൂർ പോലീസ് ജീപ്പിലും

ഉരുവച്ചാൽനിലവിലെ നിയമ ലംഘനം തടയുന്നതിന്റെ ഭാഗമായി മാലൂർ പൊലീസ് ജീപ്പും രഹസ്യ ക്യാമറകൾ ഘടിപ്പിച്ചു. വാഹനത്തിന്റെ മുന്നിലും പിറകിലും സ്ഥാപിച്ച ക്യാമറ വാഹനത്തിൽ നിന്ന് തന്നെ നിരീക്ഷിക്കാം.സംഘർഷസ്ഥലത്തെ...

കണ്ണൂര്‍ നഗരറോഡ് വികസനം

കണ്ണൂര്‍ കണ്ണൂര്‍ നഗര റോഡ് വികസന പദ്ധതിയിലൂടെ നവീകരിക്കുന്ന 12 റോഡുകളുടെയും 15 വര്‍ഷത്തെ അറ്റകുറ്റപ്പണി കേരള റോഡ് ഫണ്ട് ബോര്‍ഡ് ഏറ്റെടുക്കും. കണ്ണൂരിനെ ആധുനിക നഗരമാക്കി മാറ്റുന്ന...

LEEP വ്യക്തിത്വ വികസന ശിൽപശാല നടത്തി

ഡോ: കെ.ജി രാജേഷിന്റെ LEEP സെന്ററിന്റെ നേതൃത്വത്തിൽ ചിരി തെറാപ്പിയിലൂടെ എങ്ങനെ ടെൻഷൻ മാറ്റാം എന്ന സൗജന്യ മന:ശാസ്ത്ര വ്യക്തിത്വ വികസന ശിൽപശാല കണ്ണൂർ പോലീസ് സൊസൈറ്റി...

വളപട്ടണം പാലത്തിനു സമീപം വീണ മരം മുറിച്ചു മാറ്റി. ഗതാഗതം പുനസ്ഥാപിച്ചു.

വളപട്ടണം പാലത്തിനു സമീപം വീണ മരം മുറിച്ചു മാറ്റി. ഗതാഗതം പുനസ്ഥാപിച്ചു. മണിക്കൂറുകൾ നീണ്ട പ്രയത്നനത്തിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും മരംമുറിച്ചു മാറ്റി...

കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു.

കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി യൂനിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ അറിയിച്ചു.സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ...

വളപട്ടണം പാലത്തിനു സമീപം റോഡിനു കുറുകെ വൻ മരം പൊട്ടി വീണ് വളപട്ടണം പാലത്തിൽ വൻ ഗതാഗതക്കുരുക്ക്

വളപട്ടണം പാലത്തിനു സമീപം റോഡിനു കുറുകെ വൻ മരം പൊട്ടി വീണു. വളപട്ടണം പാലത്തിൽ വൻ ഗതാഗതക്കുരുക്ക്. യാത്രക്കാർ ശ്രദ്ധിക്കുക.

കാട്ടാമ്പള്ളി ജലോത്സവത്തിൽ അഞ്ചാൾ തുഴയൽ, ഫൈബർ വള്ളത്തിൽ ഒന്നാം സ്ഥാനം സഞ്ചാരി കാട്ടാമ്പള്ളിക്ക്

കാട്ടാമ്പള്ളി ജലോത്സവത്തിൽ അഞ്ചാൾ തുഴയൽ, ഫൈബർ വള്ളത്തിൽ ഒന്നാം സ്ഥാനം നേടിയ സഞ്ചാരി കാട്ടാമ്പള്ളിയുടെ ടീം മേനേജർ Mk മഹമൂദ് ട്രോഫിയുമായി.

സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു തി​ങ്ക​ളാ​ഴ്ച അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി...

കനത്ത മഴ തുടരും;സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിക്കു നിർദ്ദേശം

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് എട്ടു ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.വയനാട്, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, കോ​ട്ട​യം, കൊ​ല്ലം,...