Latest

തുടർചികിത്സാർത്ഥം മുഖ്യമന്ത്രി യുഎസിലേക്ക് തിരിച്ചു; മന്ത്രിസഭ യോഗം ഓൺലൈനിൽ

തുടർ ചികിത്സയുടെ ഭാഗമായുള്ള പരിശോധനകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ 4.30 ന് എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിലേക്കും അവിടെ നിന്നുള്ള...

സർക്കാർ ജീവനക്കാരും അധ്യാപകരുംബുധനാഴ്ചകളിൽഖാദിധരിക്കണമെന്ന് ഉത്തരവ്

തിരുവനന്തപുരം : സർക്കാർ, പൊതുമേഖലസ്ഥാപനങ്ങളിലെജീവനക്കാരുംഅധ്യാപകരും ബുധനാഴ്ചകളിൽ ഖാദി/കൈത്തറിവസ്ത്രംധരിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. കോവിഡ് വ്യാപനത്തെ തുടർന്ന് കൈത്തറി–ഖാദി മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നടപടി. സർക്കാർ, അർധസർക്കാർ ജീവനക്കാർ,...

സിൽവർ ലൈൻ; പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം

പഴയങ്ങാടിയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം. സമരക്കാർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.മാടായിപ്പാറയിൽ കഴിഞ്ഞദിവസം സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സർവ്വേ...

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

മുഖ്യമന്ത്രിപിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ജനുവരി 15-നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി നേരത്തെ...

കുടക് ജില്ലയിൽ വാരന്ത്യ കർഫ്യു പുനസ്ഥാപിച്ചു : മാക്കൂട്ടം ചുരം വഴിയുള്ള യാത്രാനിയന്ത്രണം 19 വരെ നീട്ടി

ഇരിട്ടി : ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ കുടക് ജില്ലയിൽ നിലവിലുള്ള യാത്രാ നിയന്ത്രണം അതേ പടി തുടരുന്നതോടൊപ്പം വാരന്ത്യ കർഫ്യു പുനസ്ഥാപിച്ചു. മാക്കുട്ടം - ചുരം പാതവഴി...

ഒമിക്രോൺ; മന്ത്രിസഭായോഗം വിലയിരുത്തും

സംസ്ഥാനത്തെ ഒമിക്രോൺ സാഹചര്യം മന്ത്രിസഭായോഗം ഇന്ന് വിലയിരുത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ ഇന്നലെ ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മന്ത്രിസഭ...

മാഹിയിൽനിന്ന് മദ്യപിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർ യാത്രക്കാർക്ക് ശല്യമാകുന്നുതായി പരാതി

മാഹിയിൽനിന്ന് മദ്യപിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർ യാത്രക്കാർക്ക് ശല്യമാകുന്നു. രാത്രിവണ്ടികളിൽ ജനറൽ ടിക്കറ്റ് കൊടുക്കാൻ തുടങ്ങിയതുമുതൽ സ്ത്രീകളടക്കമുള്ളവരുടെ പരാതി ഏറി. നിലവിൽ മാഹി റെയിൽവേ സ്റ്റേഷനിൽ മാത്രമായി...

കൊവിഡ് വ്യാപനം; കർണാടകയിൽ വാരാന്ത്യ കർഫ്യൂ; കേരള അതിർത്തിയിൽ കർശന പരിശോധന

കൊവിഡ് വ്യാപനത്തെ തുടർന്ന് കർണാടകയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി പത്ത് മുതൽ തിങ്കളാഴ്ച രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ബെംഗളൂരുവിൽ സ്‌കൂളുകളും കോളജുകളും മറ്റന്നാൾ...

ട്രെയിനിൽ പൊലീസിന്റെ ചവിട്ടേറ്റയാൾ നിരവധി കേസുകളിൽ പ്രതിയെന്ന് പോലീസ്

മാവേലി എക്‌സ്പ്രസ്സില്‍ പൊലീസിന്റെ ചവിട്ടേറ്റ ആളെ തിരിച്ചറിഞ്ഞു. പൊന്നന്‍ ഷമീര്‍ എന്നയാളെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. മാലപിടിച്ചു പറിക്കല്‍, ഭണ്ഡാരം മോഷണം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ്...