Latest

പാലായിലെ പുതുമാണി’ ; മാണി സി കാപ്പന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്നും വിജയിച്ച എന്‍സിപി നേതാവ് മാണി സി. കാപ്പന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ 10.30ന് നിയമസഭാ ബാങ്കറ്റ് ഹാളില്‍...

കൊലപാതകങ്ങളെ കുറിച്ച്‌ അറിയാമായിരുന്നു, ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചു: ഷാജുവിന്റെ മൊഴി പുറത്ത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയില്‍ അറസ്റ്റിലായ ജോളിക്കെതിരെ ഭര്‍ത്താവ് ഷാജുവിന്റെ മൊഴി. ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച്‌ എല്ലാം അറിയാമായിരുന്നു. എന്നാല്‍ ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചാണ്...

റോഡ് നിര്‍മാണം തടസപ്പെടുത്തി: ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

അരൂര്‍: അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മാണം തടസപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. തുറവൂര്‍ പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ...

പള്ളൂരിലെ ബോംബേറ് കേസ് : ബി.ജെ.പി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനെന്ന് പോലീസ്

കണ്ണൂര്‍: മാഹി പള്ളൂരിലെ ബോംബു സ്‌ഫോടനം പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനായി ചെയ്ത പ്രവര്‍ത്തിയാണെന്ന് പോലിസ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായി സൂചന. പ്രദേശത്ത് ബി.ജെ.പി-ആര്‍....

പാലായില്‍ ‘രണ്ടാം മാണി’; അരനൂറ്റാണ്ടു കാത്ത കോട്ട തകര്‍ന്നു; ചരിത്രമെഴുതി മാണി സി കാപ്പന്‍, എല്‍ഡിഎഫിന് വിജയം

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ 2943 വോട്ടുകള്‍ക്ക് വിജയിച്ചു. ചരിത്രത്തിലാദ്യമായാണ് കെ.എം മാണിക്ക് പകരക്കാരനായി ഒരു ജനപ്രതിനിധി പാലായില്‍...

ജോസ്.കെ.മാണി വിഭാഗത്തിന്റെ വോട്ട് എല്‍.ഡി.എഫിന് പോയി, ലീഡ് കുറഞ്ഞതില്‍ കേരള കോണ്‍ഗ്രസില്‍ തമ്മിലടി

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ജോസ്.കെ മാണി വിഭാഗത്തിന്റെ വോട്ട് എല്‍.ഡി.എഫിന് മറിഞ്ഞെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി.ജെ ജോസഫ് രംഗത്തെത്തി. ജോസ്.കെ.മാണി...

ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തു

ലഖ്‌നൗ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തു. നിയമവിദ്യാര്‍ത്ഥിയുടെ ലൈംഗിക്രമ പരാതിയിലാണ് അറസ്റ്റ്. പ്രത്യേക അന്വേഷണസംഘമാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദ് ഒരു...

“കനത്ത മഴ” ഉപയോക്താക്കൾക്ക് മുന്നിൽ അപേക്ഷയുമായി കെ.എസ്.ഇ.ബി; വിളിച്ചു കിട്ടാതായാൽ കസ്റ്റമർ കെയർ സർവീസ് ഉപയോഗിക്കണമെന്ന് വൈദ്യുതി വകുപ്പ്

കാലവർഷം ആരംഭിച്ചതോടെ വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നുണ്ട്. ഓരോ സെക്ഷനിലും കഴിഞ്ഞ 2 ദിവസങ്ങളായി ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാവും പകലും ഇല്ലാതെ എല്ലാ ജീവനക്കാരും...

മുഴപ്പിലങ്ങാട് യുവാവിന്റെ മരണം; തലശ്ശേരി സ്വദേശി അറസ്റ്റിൽ

മുഴപ്പിലങ്ങാട് മിഗ്ദാദ് മരിക്കാനിടയായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി.തലശ്ശേരി സ്വദേശി സുനീനിറിനെയാണ് എടക്കാട്‌ എസ്.ഐ യും സംഘവും അറസ്റ്റ് ചെയ്തത്

കണ്ണൂർ നഗരത്തിൽ വൻ ഹെറോയിൻ വേട്ട; മയക്കുമരുന്ന് മാഫിയ തലവൻ റൗഫ് എന്ന കട്ട റൗഫ് അറസ്റ്റിൽ

കണ്ണൂർപഴയ ബസ് സ്റ്റാൻഡിൽ വിൽപ്പനക്കായി കൊണ്ടുവന്ന വിപണിയിൽ മൂന്നു ലക്ഷത്തോളം വിലവരുന്ന 30 ഗ്രാം ഹെറോയിനുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ ആയത് കണ്ണൂർDys p കെ.വി വേണുഗോപാലിന്...