സംസ്ഥാനത്തെ റെയിൽ, റോഡ്   ഗതാഗതം താറുമാറായി; നിരവധി സർവീസുകൾ റദ്ദാക്കി

കനത്തമഴയും പ്രളയക്കെടുതിയും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ റെയിൽ, റോഡ്  ഗതാഗതം സ്തംഭിക്കുന്നു. പല സ്ഥലങ്ങളിലും റെയില്‍ പാളങ്ങളില്‍ വെള്ളവും മറ്റ് തടസ്സങ്ങളും കാരണം…

14 ജില്ലകളും സജ്ജം; രക്ഷാപ്രവര്‍ത്തനത്തിനായി ബന്ധപ്പെടേണ്ട പ്രധാന നമ്പറുകൾ

പ്രളയ ബാധിത മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്തു കൊണ്ട്…

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി, പരീക്ഷകൾ മാറ്റി

കനത്ത മഴയെത്തുടർന്ന് കേരളത്തിലെ 14 ജില്ലകളിലും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 16ന് അവധി പ്രഖ്യാപിച്ചു.

കണ്ണൂർ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കനത്ത മഴ മൂലം നാളെ (16.08.208)

ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കേരളസർക്കാർ പുതിയ വെബ്സൈറ്റ് ആരംഭിച്ചു

ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കേരളസർക്കാർ ആരംഭിച്ചിരിക്കുന്ന പുതിയ വെബ്സൈറ്റ് താഴെ കൊടുക്കുന്നു http://keralarescue.in ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ:

ഇ.പി ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സംസ്ഥാനത്തിന്റെ വ്യവസായം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളാണ് ഇ.പി. ജയരാജന് ലഭിക്കുക

ലോ​ക്​​സ​ഭ മു​ൻ സ്​​പീ​ക്ക​ർ സോ​മ​നാ​ഥ്​ ചാ​റ്റ​ർ​ജി (89) അന്തരിച്ചു

കൊ​ൽ​ക്ക​ത്ത: ലോ​ക്​​സ​ഭ മു​ൻ സ്​​പീ​ക്ക​ർ സോ​മ​നാ​ഥ്​ ചാ​റ്റ​ർ​ജി (89) അന്തരിച്ചു.

നിയന്ത്രണം വിട്ട് കാർ മറിഞ്ഞു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

നിയന്ത്രണം വിട്ട് കാർ മറിഞ്ഞു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊട്ടിയൂർ വനമേഘലയിൽ കനത്ത നാശം വിതച്ച് പല സ്ഥലങ്ങളിലായി ഉരുൾപൊട്ടൽ

കൊട്ടിയൂർ വനമേഘലയിൽ വൻ ഉരുൾപൊട്ടൽ, പാൽച്ചുരം-വയനാട് റോഡിൽ ഗതാഗത തടസ്സം, പ്രധാന പാതകൾ വെള്ളത്തിൽ. വളയഞ്ചാൽ

കുട്ടനാട്ടിന്റെ കണ്ണീരൊപ്പാൻ: കരുവൻച്ചാൽ ട്രൂ വിഷൻ കൾച്ചറൽ ഫോറത്തിന്റെ ഭക്ഷ്യസാധനവും കുടിവെള്ളവും നേരിട്ടെത്തിച്ചു

കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശത്ത് ജനങ്ങളുടെ കണ്ണീരിന് സാന്ത്വനം എന്ന രീതിയിൽ കരുവൻച്ചാൽ ട്രൂ വിഷൻ

error: Content is protected !!