Kerala

ചൊവ്വാഴ്ച ഭാരത് ബന്ദ്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാന്‍ കര്‍ഷക...

റെഡ് അലർട്ട് പിൻവലിച്ചു; കേരളത്തില്‍ ന്യൂനമര്‍ദം മാത്രം; 10 ജില്ലകളിൽ യെല്ലോ അലർട്ട്

ബുറെവി ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞ് ന്യൂനമർദമായി. കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച് അലർട്ടുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍...

ശബരിമലയിൽ 50 വയസിന് താഴെയുള്ള സ്ത്രീകളെ അനുവദിക്കില്ലെന്ന് പോലീസ്

ശബരിമല : ശബരിമല ദര്‍ശനത്തിന് 50 വയസിന് താഴെയുള്ള സ്ത്രീകളെ അനുവദിക്കില്ലെന്ന നിര്‍ദേശവുമായി കേരള പോലീസ്. ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ വിര്‍ച്വല്‍ ക്യൂ ബുക്കിംഗിനായുള്ള നിര്‍ദേശത്തിലാണ്...

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ വീണ്ടും ഗർഭിണിയാക്കി; അറസ്​റ്റിൽ

ഓയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് രണ്ടുതവണ ഗർഭിണിയാക്കിയ യുവാവ് അറസ്​റ്റിലായി. കോട്ടക്കാവിള കൊല്ലം കോളനിയിൽ അനീഷ് (23) ആണ് പിടിയിലായത്. രണ്ടുവർഷം മുമ്പ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ച്...

ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു; കനത്ത നാശനഷ്ടം; കേരളത്തിൽ ജാഗ്രത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. മണിക്കൂറില്‍ എണ്‍പത്തിയഞ്ചു മുതല്‍ നൂറു കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റോടുകൂടിയാണ് ബുറൈവി മുല്ലത്തീവിലെ ത്രിങ്കോന്‍മാലയ്ക്കും പോയിന്റ് പെട്രോയ്ക്കും...

ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ കേരളം സജ്ജം; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബര്‍ നാലിന് പുലര്‍ച്ചെ തെക്കൻ തമിഴ്നാട്ടിലും തുടര്‍ന്ന് കേരളത്തിലും ചുഴലിക്കാറ്റ് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ...

ഇന്ന് 6316 പേര്‍ക്ക് കോവിഡ്; കണ്ണൂരിൽ 201 പേർക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537,...

‘ബുറെവി’ നാളെ കര തൊടും; ഏത് സാഹചര്യവും നേരിടാന്‍ സർക്കാർ

ബുറെവി ചുഴലിക്കാറ്റ് കന്യാകുമാരിയില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയെന്ന് കാലാവസ്ഥാവകുപ്പ്. ഇന്ന് വൈകിട്ടോടെ ശ്രീലങ്കന്‍ തീരം കടക്കും. മണിക്കൂറില്‍ 95 കിലോമീറ്റ്‍ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്. നാളെ...

ഇന്ന് 5375 പേർക്ക് കോവിഡ്; കണ്ണൂരിൽ 222 പേർക്ക്, 26 മരണം

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349,...

പെരിയ കേസിൽ സർക്കാരിന് വൻ തിരിച്ചടി; സിബിഐ അന്വേഷണത്തിനെതിരായ സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂ ഡ ല്‍ ഹി: പെ രി യ കേ സി ല്‍ സം സ്ഥാ ന സ ര്‍ ക്കാ രി നു വൻ തിരിച്ചടി....