Kerala

യുവാവ് ഇടിമിന്നലേറ്റ് മരിച്ചു, രണ്ട് സുഹൃത്തുക്കൾക്കും മിന്നലേറ്റു

കോഴിക്കോട് : കൊടുവള്ളിയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീർ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ കുറുന്താറ്റിൽ നിന്നാണ് നസീറിന് ഇടിമിന്നലേറ്റത്. കൂടെ...