ട്രെയിന്‍റെ ബാത്ത് റൂമില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ പിടിയില്‍

തൃശ്ശൂര്‍: ട്രെയിന്‍റെ ബാത്ത് റൂമില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ പിടിയില്‍. ഹൈദരാബാദിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിളാണ് പിടിയിലായത്. ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസിലാണ്…

കാണാതായ കണ്ണൂർ സ്വദേശിയായ മറൈൻ എഞ്ചിനീയർക്കായി കടലിൽ തിരച്ചിൽ തുടരുന്നു.

കൊച്ചി : ഇന്നലെ പുലർച്ചെ ലക്ഷദീപ് – കൊച്ചി യാത്രാ മധ്യേ എം വി കൊടിത്തല എന്ന ചരക്ക് കപ്പലിൽ നിന്നും…

ഗെയ്‌ല്‍ അലൈൻമെന്റ് മാറ്റില്ല; വീട് നഷ്ടപ്പെടുന്നത് പരിശോധിക്കും’

മുക്കത്ത് ഗെയ്ൽ വിരുദ്ധ സമരം ഒത്തുതീർക്കാൻ വ്യവസായ മന്ത്രി എ.സി മൊയ്തീൻ കോഴിക്കോട് വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗം സമാപിച്ചു. …

തോമസ് ചാണ്ടിയുടെ രാജി; നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കുമോയെന്ന് ഇന്നറിയാം. നിര്‍ണായക സി.പി.എം സെക്രട്ടറിയറ്റ് യോഗം ഇന്ന് തലസ്ഥാനത്ത് ചേരും. സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം സി.പി.എം…

Exclusive Kannur Varthakal കണ്ണൂർ സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പലിൽ നിന്നും കാണാതായി

കൊച്ചി: കണ്ണൂർ അലവിൽ ആറാംകോട്ടം സ്വദേശിയായ വികാസ് ഓലയിൽ (38) നെ കപ്പലിൽ നിന്നും കാണാതായി. ലക്ഷദ്വീപ് കവരത്തി ദ്വീപിൽ നിന്നും…

കോഴിക്കോട്ട് വടകര കൈനാട്ടിയിൽ വാഹനാപകടം; 17പേർ‌ക്ക് പരിക്ക്

കൈനാട്ടിയിൽ (KSEB ഓഫീസിന് സമീപം) ബസ്സപകടം നിരവധി പേർക്ക് പരിക്ക്, പരിക്കേറ്റവരെ വടകരയിലും കോഴിക്കോടുമായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ‘ ഇന്ന്…

നിലപാട് കടുപ്പിച്ച് ഗെയ്ല്‍

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനാവില്ലെന്ന് നിലപാട് കടുപ്പിച്ച് ഗെയ്ല്‍. പദ്ധതി നിര്‍ത്തി വയ്ക്കാനുള്ള നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. സമരക്കാരെ…

സംസ്ഥാനത്ത് വീണ്ടും ടാങ്കര്‍ ലോറി സമരം

കരാര്‍ വ്യവസ്ഥകളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു കീഴിലെ ടാങ്കര്‍ ലോറി കോണ്‍ട്രാക്ടര്‍മാര്‍ സമരം തുടങ്ങിയതോടെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം കിട്ടാതായി.…

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ കേ​സു​ക​ളി​ലാ​യി കെ​ട്ടി​ക്കി​ട​ന്നു വാ​ഹ​ന​ങ്ങ​ൾ തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന പൊ​തു​ന​ഷ്ടം ഇ​ല്ലാ​താ​ക്കാ​ൻ കോ​ട​തി ഇ​ട​പെ​ട​ണ​മെ​ന്നു കാ​ണി​ച്ചു കണ്ണൂരിലെ വി​ദ്യാ​ർ​ഥി​ക​ൾ നി​യ​മ​ന​ട​പ​ടി​ക്ക്

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ കേ​സു​ക​ളി​ലാ​യി കെ​ട്ടി​ക്കി​ട​ന്നു വാ​ഹ​ന​ങ്ങ​ൾ തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന പൊ​തു​ന​ഷ്ടം ഇ​ല്ലാ​താ​ക്കാ​ൻ കോ​ട​തി ഇ​ട​പെ​ട​ണ​മെ​ന്നു കാ​ണി​ച്ചു…

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; സഹയാത്രികന് ഗുരുതര പരുക്ക്

വയനാട് കമ്പളക്കാട് പള്ളിമുക്കിന് സമീപം വെച്ച് രാത്രി പത്തരയോടെയാണ് അപകടം. കണ്ണൂർ കായലമ്പാറ എരുവാശ്ശേരി മിഡിലാക്കയം മാളിയേക്കൽ അഗസ്തിയുടെ മകൻ സുനീഷ്…

error: Content is protected !!