ഡിസംബർ ഒന്നിന് പൊതുഅവധിയെന്നത് വ്യാജപ്രചാരണം

ഡിസംബർ ഒന്നിന് പൊതുഅവധി കേരള സർക്കാർ പ്രഖ്യാപിച്ചുവെന്ന  പേരിൽ പ്രചരിക്കുന്നത് വ്യാജവാർത്ത. ഡിസംബർ ഒന്നിന് പൊതുഅവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.…

സിപിഐ നേതാവും മുൻ മന്ത്രിയുമായ ഇ.ചന്ദ്രശേഖരൻ നായർ അന്തരിച്ചു

തിരുവനന്തപുരം : മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം…

ജെഡിയു ഇടതുമുന്നണിയിലേക്ക്; വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവക്കും

തിരുവനന്തപുരം: ജനതാദള്‍ യുണൈറ്റഡ്(ജെഡിയു) യുഡിഎഫ് വിടാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി എംപി വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവക്കും. എസ്‌ജെഡി പുനരുജ്ജീവിപ്പിച്ച് ഇടതുമുന്നണിയില്‍ ചേരാനാണ്…

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം

തിരുവനന്തപുരം: മണ്ണന്തലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് 2 പേര്‍ മരിച്ചു. മരിച്ചത് എറണാകുളം സ്വദേശികള്‍. തീയണക്കാന്‍ ശ്രമം തുടരുന്നു.കൂടുതൽ…

ഹാദിയ അഖില അശോകൻ എന്ന പേരില്‍ പഠനം പൂർത്തിയാക്കും

ന്യൂഡല്‍ഹി: സുപ്രീം കോടതി അനുമതിയോടെ സേലം ശിവരാജ് ഹോമിയോ കോളേജില്‍ പഠനം തുടരാനെത്തിയ ഹാദിയ പഠനം പൂര്‍ത്തിയാക്കുക അഖില എന്ന പേരില്‍.…

ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. മുന്‍കൂര്‍ അനുമതി വാങ്ങാതെ ആത്മകഥ എഴുതിയതിനാണ് നടപടിക്ക് നിര്‍ദേശം. കേസെടുക്കാന്‍…

ഹാദിയ കേസ്; ഷെഫിന്‍ ജഹാന്‍റെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് അശോകൻ

ന്യൂഡൽഹി: ഷെഫിൻ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് ഹാദിയ(അഖില)യുടെ പിതാവ് അശോകൻ. ഇത് തെളിയിക്കുന്ന വീഡിയോയും ശബ്ദസന്ദേശങ്ങളും കൈവശമുണ്ടെന്നും അശോകന്റെ അഭിഭാഷകൻ…

ഹാദിയയുടെ മനോനില ശരിയല്ലെന്നു കുടുംബം; കേസിൽ നിർണായക നീക്കം

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് എന്‍.ഐ.എയും പിതാവിന്റെ അഭിഭാഷകനും. വിവാഹ സമ്മതം സംബന്ധിച്ച ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍.ഐ.എ. ആശയങ്ങള്‍…

ബിജെപി പ്രവര്‍ത്തകന്റെ മരണം: കയ്പമംഗലത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍

തൃശ്ശൂര്‍: സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരില്‍ കയ്പമംഗലത്ത് തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട്…

സാമ്പത്തിക തിരിമറി;കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

മാനന്തവാടി: സാമ്പത്തിക തിരിമറി നടത്തിയ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റു ചെയ്തു.മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബാബു…

error: Content is protected !!