Kerala

എച്ച് ടു ഒ ഫ്ലാറ്റ് മണ്ണിലമർന്നു

മരടിലെ ആദ്യസ്‌പോടനം .എച്ച് ടു ഒ ഫ്ലാറ്റ് തകർന്നു വീണു.ശക്തമായ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് ഫ്ലാറ്റിൽ സ്പോടനം നടത്തിയത്.പ്രദേശം പൊടിപടലങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ആൽഫാ സെറീന ഫ്ലാറ്റ് ഉടൻ തകർക്കും....

മരടിൽ ആദ്യ സൈറൺ മുഴങ്ങി

ഫ്ലാറ്റ് പൊളിക്കുന്നതിനു മുന്നേയുള്ള ആദ്യ സൈറൺ മുഴങ്ങി.10.55 ന് രണ്ടാം സൈറൺ മുഴങ്ങും.മൂന്നാം സൈറൺ മുഴങ്ങുന്നതോടെ ഫ്ലാറ്റ് നിലം പതിക്കും.ഫ്ലാറ്റ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

നടിയെ ആക്രമിച്ച കേസ്… വിചാരണ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി ദിലീപ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തു. കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍...

ജെന്‍യു സംഭവം; പ്രതി പട്ടികയില്‍ ചേര്‍ത്ത പൊലീസിനെതിരെ ഐഷി ഘോഷ്‌

ജെഎന്‍യുവില്‍ മുഖം മൂടി ധാരികള്‍ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട പ്രതിപ്പട്ടികയ്‌ക്കെതിരെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്. പ്രതി പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട താന്‍...

ഫ്ലാറ്റ് പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ; ആദ്യ സ്ഫോടനം 11 മണിക്ക്

ഇനി മണിക്കൂറുകള്‍ മാത്രം! മരടിലെ പടുകൂറ്റന്‍ ഫ്ലാറ്റുകളില്‍ രണ്ടെണ്ണം ഇന്ന് പൊളിക്കും. പൊളിക്കലിന് കരാറെടുത്ത കമ്ബനിയുടെ പൂജ നടന്നു. മരട് ഫ്ലാറ്റുകള്‍ 100 ശതമാനം സുരക്ഷിതമായി വീഴ്ത്താന്‍...

മരടിൽ ട്രയൽ റൺ പൂർത്തിയായി ; ഇനി ആശങ്ക വേണ്ട

ഫ്ലാറ്റുകളില്‍ നിയന്ത്രിത സ്ഫോടനത്തിന് ഒരു രാത്രി ബാക്കി നില്‍ക്കെ മരടില്‍ ട്രയല്‍ റണ്‍ പൂര്‍ത്തിയായി . ആല്‍ഫ സെറീനിലും എച്ച്‌.ടു.ഒയിലും ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐ,ജി...

കളിയിക്കാവിളയില്‍ വെടിയേറ്റ് മരിച്ച എ.എസ്.ഐയുടെ കുടുംബത്തിന് ഒരു കോടി രൂപ

വെടിയേറ്റ് മരിച്ച എ.എസ്.ഐ വില്‍സണ് ഒരു കോടി രൂപ സഹായധനം. തമിഴ്നാട് സര്‍ക്കാരാണ് ഒരു കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും സര്‍ക്കാര്‍...

പൊതുഗതാഗത വാഹനങ്ങളില്‍ ജി.പി.എസ്.

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍, സ്‌കൂള്‍ബസുകള്‍, വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങള്‍ എന്നിവയില്‍ ജി.പി.എസ്. ഘടിപ്പിക്കാനുള്ള തീരുമാനം കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍. നേരത്തേ ജി.പി.എസ്. ഘടിപ്പിക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ ചില മോട്ടോര്‍വാഹന യൂണിയനുകള്‍...

തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന സംഭവം ; ലക്ഷ്യം കലാപം സൃഷ്ടിക്കൽ

കേരള -തമിഴ്നാട് അതിര്‍ത്തിയില്‍‌ കളയിക്കാവിള ചെക്ക് പോസ്റ്റില്‍ ജോലിചെയ്തിരുന്ന തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംഭവത്തിന് ശേഷം കേരളത്തിലേക്ക്...

പോലീസുകാരന്റെ കൊലപാതകം, അക്രമികളെ തിരിച്ചറിഞ്ഞു

പോലീസുകാരന്റെ കൊലപാതകത്തിന്റെ ദൃശ്യങ്ങളിലുള്ള അക്രമികളെ പോലീസ് തിരിച്ചറിഞ്ഞു. ദൃശ്യങ്ങളില്‍ ഉള്ളത് തൗഫീക്കും ഷെമീമും. തമിഴ്‌നാട് സ്വദേശി വില്‍സണ്‍ ഇന്നലെയാണ് കൊല്ലപ്പെട്ടത്.പ്രതികള്‍ രക്ഷപ്പെട്ട വാഹനത്തെക്കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ്.തൗഫീക്കിനും...