kasaragod

കാസർഗോഡ് വെള്ളരിക്കുണ്ട് കല്ലപ്പള്ളിയിൽ വീണ്ടും നേരീയ ഭൂചലനം

കാസർഗോഡ് വെള്ളരിക്കുണ്ട് കല്ലപ്പള്ളിയിൽ വീണ്ടും നേരീയ ഭൂചലനം. ഇന്ന് രാവിലെ 6.23 ന് വലിയ ശബ്ദത്തോടുകൂടിയ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കർണാടക അതിർത്തി മേഖലയായ...