ദി​യ ഫാ​ത്തി​മ​യു​ടെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച്

ഇ​രി​ട്ടി: കീ​ഴ്പ​ള്ളി​യ്ക്ക​ടു​ത്ത് കോ​ഴി​യോ​ട്ടെ ദി​യ ഫാ​ത്തി​മ​യു​ടെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ ഐ​ജി ദി​നേ​ന്ദ്ര ക​ശ്യ​പ് പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​പ്പി​ച്ചു. നി​ല​വി​ല്‍ ക​ണ്ണൂ​ര്‍…

അഴീക്കോട് സ്വദേശിയായ ബാലൻ ഡ്രൈവർ മരണപ്പെട്ടു.

ശ്വാസകോശ കാൻസർ ബാധിതനായ, 35  വർഷമായി കണ്ണൂർ – അഴിക്കൽ റൂട്ടിൽ ബസ്സ് (TMS) ഡ്രൈവർ ആയി ജോലി ചെയ്തുവരുന്ന ബാലസ്വാമി…

28 ന് സംസ്ഥാനത്ത് കോളേജുകൾക്ക് അവധിയില്ല

തിരുവനന്തപുരം: അയ്യങ്കാളി ജയന്തി ദിനമായ ഓഗസ്റ്റ് 28ന് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച…

പഴയങ്ങാടിയിൽ ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്

പഴയങ്ങാടിയിൽ ബസ് അപകടം. അടുത്തിലയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ എരിപുരം താലൂക്ക്…

ധര്‍മടത്ത് കയാക്കിങ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ സംഘടിപ്പിക്കുന്ന ധര്‍മടം കയാക്കിങ് എക്സ്പെഡീഷന്‍ ഞായറാഴ്ച പകല്‍ 11.30ന് ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍…

മുഖ്യമന്ത്രിക്ക് കണ്ണൂരില്‍ ആവേശോജ്ജ്വലസ്വീകരണം

കണ്ണൂര്‍ :ലാവ്‌ലിന്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയശേഷം കണ്ണൂരില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ആവേശോജ്ജ്വലസ്വീകരണം. ലാവ്‌ലിന്‍ കേസില്‍…

മ​ട്ട​ന്നൂ​രി​ലെ പോ​ലീ​സ് ജീ​പ്പി​ലും ര​ഹ​സ്യ​കാ​മ​റ

മ​ട്ട​ന്നൂ​ർ: സം​ഘ​ർ​ഷ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും ത​ട​യു​ന്ന​തി​ന് മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​പ്പി​ൽ കാ​മ​റ സ്ഥാ​പി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സി​ഐ എ.​വി. ജോ​ണി​ന്‍റെ ജീ​പ്പി​ലാ​ണ് ര​ഹ​സ്യ…

ബാ​ർ​ബ​ർ ഷാ​പ്പ് മാ​ലി​ന്യം റോ​ഡി​ൽ ത​ള്ളി​: യുവാവ് അ​റ​സ്റ്റി​ൽ

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം – ചെ​റു​വാ​ഞ്ചേ​രി റോ​ഡ​രികി​ൽ മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച ജീ​പ്പും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ദാ​പു​രം…

ബേ​ക്ക​റി​ക​ളു​ടെ പേ​രി​ലും വ്യാ​ജ​ന്മാ​ർ: കു​ടു​ങ്ങു​ന്ന​ത് ബ്രാ​ൻ​ഡഡ് സ്ഥാ​പ​ന​ങ്ങ​ൾ‌‌‌

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ചി​ല പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ വ്യാ​ജ​ന്മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. ബേ​ക്ക​റി​ക​ളു​ടെ​യും ഹോ​ട്ട​ലു​ക​ളു​ടെ​യും പേ​രു​ക​ളി​ലാ​ണ് ഇ​ത്ത​രം വ്യാ​ജ​ന്മാ​ർ കൂ​ടു​ത​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.…

സ്കൂ​ട്ട​റി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ച യു​വാ​വി​ന്‍റെ പ​ണ​വും സ്വ​ർ​ണ​മാ​ല​യും ക​വ​ർ​ന്നു

ക​ണ്ണൂ​ർ: ലി​ഫ്റ്റ് ചോ​ദി​ച്ച യു​വാ​വി​നെ സ്കൂ​ട്ട​റി​ൽ ക​യ​റ്റി​യ​തി​നു​ശേ​ഷം മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി ക​ഴു​ത്തി​ല​ണി​ഞ്ഞ സ്വ​ർ​ണ​മാ​ല​യും മൊ​ബൈ​ൽ ഫോ​ണും പേ​ഴ്സും ക​വ​ർ​ന്നു. ക​ണ്ണൂ​ർ അ​ന​ശ്വ​ര…

error: Content is protected !!