Kannur

അപകടം പതിവാകുന്ന പഴയങ്ങാടി മേഖലയിലെ ബസ്സുകളിൽ പോലീസ് പരിശോധന ശക്തമാക്കി

കണ്ണൂർ: പഴയങ്ങാടി മേഖലകളിൽ ബസ്സപകടങ്ങൾ പതിവാകുന്നതിനാൽ യാത്രക്കാരുടെ  സുരക്ഷ മുന്നിൽ കണ്ടുകൊണ്ട് ഇന്ന് വൈകുന്നേരം 4 മണിയോടെ ബസ്സുകളിൽ പോലീസ് പരിശോധന നടത്തി. രേഖകൾ ,ഫിറ്റ്നസ്, സ്പീഡ്...

രാജ്യത്തെ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളില്‍ ഒന്നാവാന്‍ വളപട്ടണം പോലീസ് സ്റ്റേഷന്‍

രാജ്യത്തെ മികച്ച പത്ത് പോലീസ് സ്റ്റേഷ നുകള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ ലിസ്റ്റില്‍ കേരളത്തില്‍ നിന്നും വളപട്ടണംസ്റ്റേഷനും കൊല്ലം ഈസ്റ്റ്‌ സ്റ്റേഷനും ഇടം പിടിച്ചു.പൊതു...

ഭാര്യയുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് ചാക്കാട് പുഴയില്‍ മുങ്ങി മരിച്ചു

ഇരിട്ടി : ഭാര്യയുമൊത്ത് പുഴയില്‍ അലക്കാനും കുളിക്കാനും പോയ യുവാവ്‌ പുഴയില്‍ മുങ്ങിമരിച്ചു. ഇരിട്ടി ടൌണിലെ ഓട്ടോ ഡ്രൈവര്‍ കീഴൂര്‍കുന്ന് ദാറുൽജന്നത്തിൽ നൗഫൽ (27) ആണ് ആറളം...

പാലക്കാട് ജില്ലയിലേക്ക് കാറില്‍ കടത്തുകയായിരുന്ന 580 കുപ്പി മാഹിമദ്യം തലശ്ശേരി എക്സൈസ് സംഘം പിടികൂടി

തലശ്ശേരി: പാലക്കാട് ജില്ലയിലേക്ക് കാറില്‍ കടത്തുകയായിരുന്ന 580 കുപ്പി മാഹിമദ്യം തലശ്ശേരി എക്സൈസ് സംഘം പിടികൂടി. മണ്ണാര്‍ക്കാട് താലൂക്കില്‍ കച്ചേരി പറമ്പ് അംശം ദേശത്ത് മേലെ പീടികയ്ക്കല്‍...

അന്യസംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും കായിക മത്സരവും

കണ്ണൂർ ടൗൺ ജനമൈത്രി പോലീസ് സ്റ്റേഷൻ, അന്യസംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും കായിക മത്സരവും നടത്തുന്നു12-11-17 ഞായർ രാവിലെ 10 മണിക്ക്:സ്വാഗതം : ശ്രീ ദിനേശ്...

ഒക്കിനാവൻ ഗോജു റ്യൂ കരാത്തെ മാസ്റ്റർ ഹാന്‍ഷി മസാക്കി ഇക്കെ മിയാഗി കണ്ണൂരിൽ

കണ്ണൂർ: കരാത്തെയുടെ ഈറ്റില്ലമായ  ജപ്പാനിലെ  ഒക്കിനാവയില്‍ നിന്നും   നവംമ്പര്‍  13 നു കണ്ണൂരില്‍  എത്തിച്ചേരുന്ന  മെയ്ബുക്കാൻ ഗോജു  റ്യൂ കരാത്തെ മാസ്റ്റർ ഹന്‍ഷി മസാക്കി ഇക്കെ...

ഗീത ഇളമ്പിലാന് ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗത്തിന്റെ ആദരം

രജിസ്ട്രർ ഓഫീസിലെ അഴിമതിക്കെതിരെ ഒറ്റയാൾ സമരം നടത്തുന്ന ധീര വനിത ഗീത ഇളമ്പിലാനെ തളിപ്പറമ്പ ഇഹ്സാൻ സെൻററിൽ നടന്ന ചടങ്ങിൽ ജ ഇ വനിതാ വിഭാഗം ആദരിച്ചുഗീതയുടെ...

തളിപ്പറമ്പ താലൂക്ക് ആശുപത്രിയിൽ വീട്ടമ്മ സ്വയം കഴുത്തറുത്ത് ജീവനൊടുക്കി

  തളിപ്പറമ്പ്:  താലൂക്ക്  ഹെഡ്ക്വാട്ടേഴ്‌സ് ആസ്പത്രിയിൽ ചികിത്സയിലായിരുന്ന കുറ്റ്യേരിയിലെ പുഴക്കര രാമചന്ദ്രന്റെ ഭാര്യ തങ്കമണി (48) കഴുത്തറുത്ത് മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ശുചിമുറിയിൽ കയറി ബ്ലേഡ്...

മട്ടന്നൂര്‍ നെല്ലൂന്നിയില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

കണ്ണൂര്‍ > മട്ടന്നൂര്‍ നെല്ലൂന്നിയില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സൂരജ്, ജിതേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.കള്ളു ഷാപ്പ് ജീവനക്കാരനായ സൂരജിനെ ഷാപ്പില്‍ കയറി വെട്ടുകയയായിരുന്നു. അക്രമി...

സി.പി.എം നേതാവിന്റെ മകൻ ബി.ജെ.പിയിൽ ചേർന്നു

കണ്ണൂർ:മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം നേതാവുമായ ഒ.കെ വാസുവിന്റെ മകനും കുടുംബവും ബി.ജെ.പിയിൽ തിരികെയെത്തി, ഇന്ന് വൈകുന്നേരം പൊയിലൂരിൽ നടന്ന പരിപാടിയിലാണ് ഒ.കെ വാസുവിന്റെ മകൻ...