Kannur

അഴീക്കോട് സിണ്ടിക്കേറ്റ് ബാങ്ക് ATM ൽ കീറിയ നോട്ടുകൾ

അഴീക്കോട് വൻകുളത്ത് വയൽ സിണ്ടിക്കേറ്റ് ബാങ്കിന്റെ  ATM ൽ നിന്നും പണം പിൻവലിച്ചവർക്ക് കിട്ടിയത് കീറിയതും മുഷിഞ്ഞതുമായ നോട്ടുകൾ. 2000 രൂപയുടെകീറിയ നോട്ടുകളാണ് നിരവധി പേർക്ക് ലഭിച്ചത്

പറശ്ശിനിമoപ്പുര ശ്രീ മുത്തപ്പന്റെ ഈ വർഷത്തെ പുത്തരി വെള്ളാട്ടം ഒക്ടോബർ 26 ന്

പറശ്ശിനി മഠപ്പുര ശ്രീ മുത്തപ്പന്റെ ഈ വർഷത്തെ പുത്തരി വെള്ളാട്ടം ഒക്ടോബർ 26 ന് ( തുലാം 9) ന് വ്യാഴാഴ്ച്ച ഉച്ചയ്ക്കു 3 മണി മുതൽ...

KannurVarthakal.com വാട്ട്സപ്പ് ഗ്രൂപ്പ് വീണ്ടും തുണയായി. വില പിടിപ്പുള്ള സാധനങ്ങളുമായി കളഞ്ഞു പോയ ബാഗ് ഉടമസ്ഥന് തിരിച്ചുകിട്ടി

കഴിഞ്ഞ ദിവസം പള്ളിക്കുന്ന് അഴീക്കൽ റൂട്ടിൽ യാത്ര ചെയ്യവേ 3 എ ടി എം കാർഡ്, പവർ ബാങ്ക്, കാസിയോ വാച്ച്, വാലറ്റ് തുടങ്ങി 12000 രൂപയോളം...

കായിക കിരീടം ക​ണ്ണൂ​ർ നോ​ർ​ത്തിന്

ക​ണ്ണൂ​ർ: മൂ​ന്നു ദി​വ​സ​മാ​യി ക​ണ്ണൂ​ർ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ന്നു​വ​ന്ന ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ക​ണ്ണൂ​ർ നോ​ർ​ത്തി​ന് കി​രീ​ടം. ആ​ദ്യ​ദി​നം നേ​ടി​യ മേ​ൽ​ക്കൈ ക​ണ്ണൂ​ർ നോ​ർ​ത്ത് മ​ത്സ​ര​ങ്ങ​ൾ...

ഇരിട്ടി സര്‍ക്കിളില്‍ 2 എസ് ഐ മാര്‍ക്ക് സ്ഥലം മാറ്റം

ഇരിട്ടി:ഇരിട്ടി സര്‍ക്കിളില്‍ 2 എസ് ഐ മാര്‍ക്ക് സ്ഥലം മാറ്റം.ഇരിട്ടി പ്രിന്‍സിപ്പല്‍ എസ് ഐ പി സി സഞ്ചയ്കുമാറിന് മുഴക്കുന്നിലേക്കും,മുഴക്കുന്ന് പ്രിന്‍സിപ്പല്‍ എസ് ഐ പി രാജേഷിനെ...

35 പവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞ സീരിയല്‍ നടി കണ്ണൂരിൽ പിടിയില്‍

കണ്ണൂര്‍: ബെംഗളുരുവില്‍ നിന്നും 35 പവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞ മലയാളി സീരിയല്‍ താരം തലശേരിയില്‍ പിടിയില്‍. കോഴിക്കോട് സ്വദേശിനി തനൂജയാണ് അറസ്റ്റിലായത്.ടെമ്പിള്‍ ഗേറ്റിലെ പുതിയ റോഡിലെ ക്വാര്‍ട്ടേര്‍സില്‍...

മുഴപ്പിലങ്ങാട് മൊയ്തുപാലത്തിന് സമീപം ബി ജെ പി പ്രവർത്തകന് വെട്ടേറ്റു

മുഴപ്പിലങ്ങാട് മണ്ഡൽ കാര്യവാഹക്പി. നിധീഷിനാണ് വെട്ടേറ്റത്,കാലിലും, കൈക്കും, നെറ്റിക്കുമാണ് വെട്ടേറ്റത്കാലിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്സിധീഷിനെ തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുസംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് ആർ.എസ്.എസ്. നേതാക്കൾ...

ചക്കരക്കല്ലിൽ പുതുതായി തുടങ്ങുന്ന ഇസ്ലാമിക് സെന്ററിന്റെ ഉൽഘാടനം

സമസ്ത മഹല്ല് കോഡിനേഷന്റെ(SMC)ചക്കരക്കല്ലിൽ പുതുതായി തുടങ്ങുന്ന ഇസ്ലാമിക് സെന്ററിന്റെ ഉൽഘാടനം(15-10-2017)ഞായറാഴ്ച ളുഹർ നിസ്കാരത്തിനു ശേഷം കോയ്യോട് പിപി ഉമ്മർ ഉസ്താദിന്റെ അധ്യക്ഷതയിൽ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ  സീമന്ത...

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 കേരളാ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു. കാറിലുണ്ടായിരുന്നവര്‍ നിസാരപരിക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ പഴയങ്ങാടിയില്‍ വെച്ചാണ് അപകടമുണ്ടായത്. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഉഴവൂര്‍...

കേളകം പോലീസ്ജീപ്പിൽ രഹസ്യകാമറകൾ നിയമലംഘകർ ഇനി കുടുങ്ങും

കേളകം:നിയമലംഘകരേയും സാമൂഹ്യവിരുദ്ധരേയും കാമറ കണ്ണിൽ കുടിക്കി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇരിട്ടി ഡിവിഷനിലെ പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങളിൽ കാമറ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കേളകം പോലീസ് സ്റ്റേഷനിലെ വാഹനത്തിലും...