Kannur

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കില്ല. കോവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ടുപോകേണ്ടി വരുമെന്ന് വിദ്യാഭ്യാസ…

ലോക്ഡൗൺ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ചകൊണ്ട് കേസുകൾ കുറയുമെന്ന് പ്രതീക്ഷ -മന്ത്രി ശൈലജ

ലോക്ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ചകൊണ്ട് കേസുകൾ കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ. ലോക്ഡൗണുമായി എല്ലാവരും…

തമിഴ് ഹാസ്യതാരം പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു

തമിഴകത്ത് ചിരി പടർത്തിയ ഹാസ്യ താരം പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. അദ്ദേഹത്തിനും ഭാര്യ കുമുദയ്ക്കും കൊവിഡ്…

മെയ് 8 മുതൽ മെയ് 16 വരെ കേരളത്തിൽ ലോക്ക് ഡൗൺ

മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു….

തെരഞ്ഞെടുപ്പിന് പിന്നാലെ തുടര്‍ച്ചയായ മൂന്നാം ദിനവും ഇന്ധനവിലയിൽ വര്‍ധന

രാജ്യത്ത് കൊവിഡ് കുതിക്കുന്നതിനൊപ്പം പെട്രോൾ വിലയും കുത്തനെ ഉയരുന്നു. പെട്രോൾ ലിറ്ററിന് 23 പൈസയും ഡീസലിന് പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ…

എ​സ്‌​ഐ​യെ വ​ഞ്ചി​ച്ചെ​ന്ന കേ​സി​ല്‍ സി​ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു

പ​യ്യ​ന്നൂ​ര്‍: ശ​മ്പ​ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ജാ​മ്യം ന​ല്‍​കി വാ​യ്പ​യെ​ടു​ത്ത് മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍ വ​ഞ്ചി​ച്ചെ​ന്ന എ​സ്‌​ഐ​യു​ടെ പ​രാ​തി​യി​ല്‍ സി​ഐ​ക്കെ​തി​രേ കേ​സ്. ഇ​തേ​ത്തു​ട​ര്‍​ന്ന് സി​ഐ​യെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി…

ബിജെപി പ്രതിഷേധ ധർണ്ണ നടത്തി

ഇരിട്ടി : ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ബി ജെ പി പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമെതിരെ നടത്തുന്ന കിരാതമായ അക്രമങ്ങൾക്കും കൊലപാതകത്തിനും എതിരെ…

ഉളിക്കലിൽ നാനൂറ് ലിറ്റർ വാഷും 5 ലിറ്റർ ചാരായവുമായി മദ്ധ്യവയസ്കൻ പിടിയിൽ

ഇരിട്ടി: ഉളിക്കലിൽ നാനൂറ്‌ ലിറ്റർ വാഷും 5 ലിറ്റർ വാറ്റ്‌ ചാരായവുമായി മദ്ധ്യവയസ്കൻ അറസ്റ്റിൽ. ചപ്പും കരി സ്വദേശി ആണ്…

ബാങ്കുകള്‍ റിക്കവറി നടപടികള്‍ നിര്‍ത്തിവയ്‌ക്കണം; കെ.എസ്‌.ഇ.ബി ഉള്‍പ്പടെ കുടിശിക പിരിവ് നീട്ടിവയ്‌ക്കണമെന്നും മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കെ​എ​സ്ഇ​ബി, വാ​ട്ട​ർ അ​തോ​റി​റ്റി കു​ടി​ശി​ക ര​ണ്ടു മാ​സം പി​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ…

അത്യാവശ്യഘട്ടത്തില്‍ മരുന്ന് വാങ്ങാന്‍ പൊലീസ് സഹായം തേടാമെന്ന് മുഖ്യമന്ത്രി

അത്യാവശ്യഘട്ടത്തില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങാന്‍ പൊലീസ് സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി പൊലീസ് ആസ്ഥാനത്തെ…

%d bloggers like this: