Kannur

മുഖ്യമന്ത്രിയുടെ ഇരിട്ടി താലൂക്ക്തല ജനസമ്പർക്ക പരിപാടി ഇന്ന്

ഇരിട്ടി :- മുഖ്യമന്ത്രിയുടെ ഇരിട്ടി താലൂക്ക്തല ജനസമ്പർക്ക പരിപാടി കലക്ടർമീർ മുഹമ്മദലിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ…

തോട്ടട ചിമ്മിണിയൻ വളവിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തോട്ടട ചിമ്മിണിയൻ വളവിൽ ബസ്സുകൾ അപകടത്തിൽപ്പെട്ടു. സ്കൂളുകൾ വിട്ട സമയമായത് കൊണ്ട് നിരവധി പേർക്ക് പരിക്ക് പറ്റിയതായി റിപ്പോർട്ട്,പരിക്ക് പറ്റിയവരെ…

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് വരുന്നു തുടർച്ചയായി നാല് ബാങ്ക് അവധികൾ

മഹാനവമിയും ഗാന്ധി ജയന്തിയും ഉൾപ്പെടെയുള്ള അവധി ദിനങ്ങൾ ഒന്നിച്ചുവന്നതോടെ ഈ വെള്ളിയാഴ്ച മുതൽ തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും….

ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും വ്യാ​പാ​ര സ​മു​ച്ചയ​ങ്ങ​ളി​ലും പാ​ർ​ക്കിം​ഗി​ന് പ​ണം ഈ​ടാ​ക്കാ​ൻ തീ​രു​മാ​നം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര സ​മു​ച്ചയ​ങ്ങ​ളി​ൽ വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​നി പാ​ർ​ക്കിം​ഗി​ന് പ​ണം കൊടു​ക്കേ​ണ്ടിവ​രും. പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ…

നാലു ദിവസത്തെ സന്ദർശനത്തിനായി ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിലെത്തി

നാലു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻബിൻ മുഹമ്മദ് അൽ ഖാസിമിയെ മുഖ്യമന്ത്രി പിണറായി വിജയൻ, കാന്തപുരം…

മണല്‍ ബുക്കിംഗ്; അക്ഷയകേന്ദ്രങ്ങള്‍ നോക്കുകുത്തികള്‍

കണ്ണൂര്‍: വീട് നിര്‍മ്മാണത്തിന് മണല്‍ ബുക്ക് ചെയ്യാനെത്തുന്നവരുടെ തിക്കും തിരക്കുമാണ് അക്ഷയ കേന്ദ്രങ്ങളില്‍. ആഗസ്ത് മൂന്നാം തീയ്യതിയാണ് അഴീക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ…

കണ്ണൂർ മുതൽ ലേഹ് ലഡാക്ക് വരെയുള്ള   ബൈക്ക് റൈഡുമായി കണ്ണൂരിൽ നിന്നും  ഒരു പെൺകരുത്ത് ..

അശ്വതി സന്തോഷ് യാത്രികൻ ഗ്രൂപ്പിന്റെ അഭിമാനം,റോഡ് സെയ്ഫ്റ്റി യുടെ ഭാഗമായി കണ്ണൂരിൽ നിന്നും ലഡാക്കിലേക്കു പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ…

വാഹനപ്പെരുപ്പത്തിൽ പെട്ട് കണ്ണൂർ നഗരത്തിലെ റോഡുകളിൽ നിന്നും അപ്രത്യക്ഷമായ സൈക്കിൾ സവാരി തിരികെ വരുന്നു

കണ്ണൂർ ∙ മോട്ടോർ വാഹനങ്ങളുടെ തിക്കിലും തിരക്കിലും പെട്ടു നഗരത്തിലെ റോഡുകളിൽനിന്നു കാണാതായ സൈക്കിൾ സവാരി തിരിച്ചു വരുന്നു. വൻ…

അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തെ മ​ണ​ൽ ബു​ക്കിം​ഗ് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം

ക​ണ്ണൂ​ർ: അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തെ മ​ണ​ൽ വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ തു​റ​മു​ഖ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. അ​ഴീ​ക്കോ​ട്, പാ​പ്പി​നി​ശേ​രി, ക​ല്യാ​ശേ​രി,…

രഹസ്യ ക്യാമറകൾ മാലൂർ പോലീസ് ജീപ്പിലും

ഉരുവച്ചാൽനിലവിലെ നിയമ ലംഘനം തടയുന്നതിന്റെ ഭാഗമായി മാലൂർ പൊലീസ് ജീപ്പും രഹസ്യ ക്യാമറകൾ ഘടിപ്പിച്ചു. വാഹനത്തിന്റെ മുന്നിലും പിറകിലും സ്ഥാപിച്ച…

%d bloggers like this: