Gulf

മസ്കത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കാ​ണാ​താ​യ കണ്ണൂർ സ്വദേശി മരിച്ച നിലയില്‍

മസ്കത്ത്: മസ്കത്ത് വിമാനത്താവളത്തില്‍ കഴിഞ്ഞ നവംബര്‍ അഞ്ചിന് കാണാതായ മലയാളിയ​ുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ സ്വദേശി കെ.വി. സന്ദീവിനെയാണ് (47) അല്‍ ഹെയില്‍ ഭാഗത്ത് പൊതുസ്ഥലത്ത് മരിച്ച...

കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: കണ്ണൂർ ആറളം പായം സ്വദേശി റിയാദിൽ നിര്യാതനായി. അഷ്റഫ് തോപ്പിൽ മൊയ്തു (52) ആണ് മരിച്ചത്. ബീബി പച്ചാരിയാണ് മാതാവ്. ഭാര്യമാർ: സുബൈദ മുരിക്കൽ, സക്കീന....

ചങ്ങമ്പുഴയുടെ ജന്‍മദിനം ആഘോഷിച്ചു

കണ്ണൂർ: മലയാളത്തിന്റെ പ്രിയപ്പെട്ട കവി ചങ്ങമ്പുഴയുടെ ജൻമദിനം ആഘോഷിച്ചു. കണ്ണൂർ എപിജെ അബ്ദുൾ കലാം ലൈബ്രറി ആന്റ് റിസർച്ച് സെന്ററും കലാ സാംസ്കാരിക പ്രവർത്തക സംഘവും ചേർന്ന്...

വാഹനമിടിച്ച് അഴീക്കോട് കപ്പക്കടവ് സ്വദേശി സലാലയിൽ മരണപെട്ടു

  സലാല: കണ്ണൂർ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവൻ വീട്ടിൽ മുഹമ്മദ് ഷാനിഫ് (28) വാഹനാപകടത്തിൽ മരിച്ചു. സലാലക്കടുത്ത് മിർബാത്തിൽ വെച്ച് ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം നടന്നത്....

കോവിഡ്:കണ്ണൂർ സ്വദേശി സൗദിയിൽ മരിച്ചു

കണ്ണൂർ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയിൽ മരിച്ചു. കണ്ണൂർ സ്വദേശി റിയാസ് പുലോത്തും കണ്ടി (35) ആണ്​ അൽറസ് ആശുപത്രിയിൽ മരിച്ചത്​. 10 ദിവസം...

കണ്ണൂർ സ്വദേശി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ സ്വദേശിയായ  യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിലെ പരേതനായ പണിക്കർ കത്തമ്പുവിൻറെയും ശാന്തയുടെയും മകൻ അനിൽകുമാർ (42) ആണ് മരിച്ചത്. അബുദാബി ഡ്രീം...

സാമൂഹിക പ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു

സാമൂഹിക പ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശി എന്‍ ജാബിര്‍(53) ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. ബത് ഹയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം. റിയാദിലെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി...

യുഎഇയില്‍ തിരിച്ചെത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം; ക്വാറന്റീൻ ലംഘിച്ചാൽ വൻപിഴ: കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് യുഎഇ

ദുബായ് :യുഎഇയിൽ തിരിച്ചെത്തുന്ന താമസ വീസക്കാർ ക്വാറന്റീന്‍ നിയമം ലംഘിച്ചാൽ (more…)