കാള്‍ സെന്റര്‍ സേവനം ഇനി മുതല്‍ ജില്ലയിലൊട്ടാകെ ലഭ്യമാകും; പഞ്ചായത്തടിസ്ഥാനത്തിലുള്ള കോൾ സെന്ററുകളുടെ നമ്പർ പുറത്തു വിട്ടു

അവശ്യ സാധനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കാള്‍ സെന്റര്‍ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും വ്യാപിപ്പിക്കുന്നു. ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തും.…

ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ച ആത്മവിശ്വാസം പകരുന്നത്; വരുന്ന രണ്ടു വാരങ്ങള്‍ ഏറെ നിര്‍ണ്ണായകമെന്ന് ഉപരാഷ്ട്രപതി

130 കോടി ജനസംഖ്യയുള്ള രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ച വിജയകരമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ടി…

പത്ത് പൊതുമേഖല ബാങ്കുകള്‍ ഇന്ന് മുതൽ ലയിച്ച് നാല് ബാങ്കുകളാകുന്നു: അറിയേണ്ട കാര്യങ്ങൾ

മുംബൈ: 2017ലെ ബാങ്ക് ലയനത്തിന് ശേഷം വീണ്ടും രാജ്യത്തെ പത്ത് പൊതുമേഖല ബാങ്കുകള്‍ ബുധനാഴ്ചമുതല്‍ നാലാകുന്നു. ബാങ്കിങ് ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയൊരു…

എല്ലാവരും റേഷൻ കാർഡെടുത്ത് കടയിലെക്കോടേണ്ട; നാളെ റേഷൻ കിട്ടുക 0,1 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്

സംസ്ഥാനത്ത് റേഷൻ വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തി സർക്കാർ. നാളെ റേഷൻ കിട്ടുക 0,1 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്. ഏപ്രിൽ 2 ന്…

കണ്ണൂർ വിമാനത്താവളത്തിൽ ശുചീകരണപ്രവർത്തനം ഊർജിതമാക്കി; ലോക്ക് ഡൗണിന് പിന്നാലെ വിമാനത്താവളം പ്രവർത്തന സജ്ജമാകും

മട്ടന്നൂർ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി താത്‌കാലികമായി അടച്ചിട്ട കണ്ണൂർ വിമാനത്താവളത്തിൽ അണുനശീകരണത്തിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശമനുസരിച്ച് പ്രത്യേക…

കൊവിഡ്19 സാംക്രമിക രോഗകാലത്ത് വൃദ്ധജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

ആഗോളതലത്തില്‍ കൊവിഡ്19 നിരവധി മരണങ്ങള്‍ക്ക് ഇടയാക്കി, അതിന്റെ എണ്ണം ഇപ്പോഴും കൂടിക്കൊണ്ടിരിക്കുക തന്നെയാണ്. രോഗാണു പകരുന്നത് തടയാന്‍ ലോക് ഡൗണ്‍ ഉള്‍പ്പെടെ…

പ്രവാസികൾ നാടിന്റെ നട്ടെല്ല്; അവരെ അപഹസിക്കരുത്: മുഖ്യമന്ത്രി

പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നും കൊവിഡ് 19 പശ്ചാത്തലത്തിൽ അവരെ പരിഹസിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളോട് ചിലർ പ്രത്യേക വികാരം പ്രകടിപ്പിക്കുന്നുണ്ട്.…

റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി പി എസ് സി; 3 മാസം വരെ ആനുകൂല്യം

പി.എസ്.സി ചില റാങ്കുപട്ടികകളുടെ കാലാവധി നീട്ടി. മാര്‍ച്ച് ഇരുപതിനും ജൂണ്‍ പതിനെട്ടിനും മധ്യേ കാലാവധി അവസാനിക്കുന്ന വിവിധ റാങ്കുപട്ടികകളുടെ പരിധിയാണ് ജൂണ്‍…

കണ്ണൂരിൽ അവശ്യസാധനങ്ങള്‍ക്കായി വിളിക്കുന്നവരെ അമ്പരപ്പിച്ച് ഗായിക സയനോര; ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററിന് വന്‍ സ്വീകാര്യത

ഹലോ… കോള്‍ എടുത്തതും മറുതലയ്ക്കല്‍ നിന്നും അവശ്യസാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ്. പറഞ്ഞതെല്ലാം എഴുതിയെടുത്ത് ഫോണ്‍ വെക്കുന്നതിന് മുമ്പ് സയനോര പറഞ്ഞു,…

ലോക്ക്ഡൗണിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങേണ്ടവർക്കുള്ള സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ഇനി മുതല്‍ ഓണ്‍ലൈനിലും ലഭിക്കും

കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന്…

error: Content is protected !!