കേരളത്തിന് തന്നെ മാതൃക ആയി കണ്ണൂർ; 20 പേർ കൊറോണ ഭേദമായി വീട്ടിലേക്ക് മടങ്ങി, ജില്ലയിലെ ആരോഗ്യ വകുപ്പിനിത് അഭിമാന നേട്ടം

ജില്ലയില്‍ കോവിഡ് 19 ബാധിച്ച് വിവിധ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ട 53 പേരില്‍ 20 പേരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. കേരളത്തില്‍…

കൊവിഡ് ചികിത്സക്കായി ജില്ലയിൽ ഒരുക്കിയിരിക്കുന്നത് മികച്ച സംവിധാനങ്ങൾ; ചികിത്സിക്കാൻ 4 കേന്ദ്രങ്ങൾ, 1000 കിടക്കള്‍, 60 വെന്റിലേറ്റര്‍, നമ്മുടെ കണ്ണൂര് പൊളിയാ….

കൊവിഡ് ചികിത്സക്കായി കണ്ണൂര്‍ ജില്ലയില്‍ സജ്ജമാക്കിയത് മികച്ച സംവിധാനങ്ങള്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, തലശ്ശേരി ഗവ. ജനറല്‍…

മരുന്നുകള്‍ ഇനി ഹോംഡെലിവറി വഴി വാങ്ങണം; മരുന്ന് വാങ്ങാൻ ആളുകൾ ക്രമാതീതമായി റോഡിലിറങ്ങുന്നത് തടയാനെന്ന് കലക്ടർ

കൊറോണയുടെ സമൂഹവ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി നാളെ (ബുധന്‍) മുതല്‍ ജില്ലയില്‍ മരുന്നുകള്‍ വാങ്ങുന്നതിന് ഹോംഡെലിവറി സംവിധാനത്തെ ആശ്രയിക്കണമെന്ന് ജില്ലാ കലക്ടര്‍…

മൽസ്യം വാങ്ങുന്നവർ സൂക്ഷിക്കുക; ഇന്ന് ആയിക്കരയിൽ പിടികൂടി നശിപ്പിച്ചത് ഭക്ഷ്യ യോഗ്യമല്ലാത്ത 260 കിലോ മൽസ്യം

ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന്‍ സാഗര്‍’ റാണിയുടെ ഭാഗമായി ഏപ്രില്‍ ആറിന് ആയിക്കര ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത രീതിയില്‍ കണ്ടെത്തിയ…

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഹോം ഡെലിവറി കോള്‍ സെന്ററില്‍ വളണ്ടിയറായി ജില്ലാ ജഡ്ജും

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററില്‍ വളണ്ടിയറായെത്തി ജില്ലാ ജഡ്ജി ടി ഇന്ദിരയും. ജില്ലാ…

മേലൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് ആളുകളെ കൂട്ടി അനുസ്മരണം നടത്തിയ സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുക്കാത്തത് പ്രതിഷേധാർഹം: മുസ്ലിം ലീഗ്

സന്നദ്ധം റജിസ്ട്രേഷനോടെ പാവപ്പെട്ടവർക്ക് അരി സാധനങ്ങൾ എത്തിക്കുകയായിരുന്ന യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയെ വഴിയിൽ തടഞ്ഞ് വണ്ടി കസ്റ്റഡിയിലെടുപ്പിക്കുകയും ഫൈൻ ചുമത്തുകയും…

വിവാഹം കഴിഞ്ഞു 57 ദിവസം മാത്രം ഒരുമിച്ചു ജീവിച്ച പ്രിയതമനെ അവസാനമായി ഒരുനോക്ക് കാണാനാവില്ല; നാടിന്റെ നൊമ്പരമായി ഇന്നലെ സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ച പാനൂർ സ്വദേശി ഷബ്‌നാസ്

വിവാഹ ശേഷം ഷഹനാസ് ഷബ്‌നാസിനൊപ്പം ജീവിച്ചത് വെറും 57 ദിനങ്ങൾ മാത്രം. മധുവിധുവിന്റെ മധുരം മായും മുൻപ് പ്രവാസ ലോകത്തേക്ക് യാത്രയായ…

തളിപ്പറമ്പ്, വളപട്ടണം സ്റ്റേഷൻ പരിധികളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: ഇനി, പിടിച്ചെടുത്ത വാഹനങ്ങൾ വെക്കാൻ ഇവിടെ സ്ഥലമില്ല! നടപടികൾ ശക്തമാക്കി പോലീസ്

ലോക്ക് ഡൗൺ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ നിരവധി ഇരുചക്രവാഹനങ്ങളും കാറുകളുമാണ് തളിപ്പറമ്പ്, വളപട്ടണം പോലീസ് സ്റ്റേഷനുകളിലായി കസ്റ്റഡിയിലെടുത്തത്.…

കണ്ണൂരിലെ 3 മുനിസിപ്പാലിറ്റികളിലും 7 പഞ്ചായത്തുകളിലും അടിയന്തര സാഹചര്യത്തിൽ മാത്രമേ ഇനി പുറത്തിറങ്ങാനാവൂ; കളക്ടർ ഉത്തരവിറക്കി

ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യങ്ങളില്ലാതെ സഞ്ചാരം അനുവദിക്കില്ല പൊതുസ്ഥലങ്ങളില്‍ മൂന്നിലേറെ പേര്‍ കൂടിനില്‍ക്കരുത് അവശ്യസാധനങ്ങള്‍ക്ക്…

ക്വാറന്റൈനുശേഷം വീടുകള്‍ അണുനശീകരണം നടത്തണം: ഡി.എം.ഒ

കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോം ക്വാറന്റൈനിലും ആശുപത്രി ക്വാറന്റൈനിലും ഉണ്ടായിട്ടുള്ള വ്യക്തികള്‍ താമസിക്കുന്ന വീടുകളില്‍ അവരുടെ ക്വാറന്റൈന്‍…

error: Content is protected !!