Crime

വടകരയില്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

വടകരയില്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജനെയാണ് (62) മരിച്ച നിലയില്‍ കണ്ടെത്തിയത്.രാജനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം...

ആലക്കോട് 201 കുപ്പി മാഹി മദ്യം പിടിച്ചെടുത്ത് കേസെടുത്തു

ആലക്കോട്: ആലക്കോട് റേഞ്ച് പ്രിവന്റീവ് ഓഫീസർ തോമസ് ടി.കെ യും സംഘവും കാർത്തികപുരം, മണക്കടവ് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കാർത്തികപുരത്തു വച്ച് 201 കുപ്പികളിലായി കൈവശം വെച്ച...

തളിപ്പറമ്പില്‍ എക്‌സൈസിന്റെ മിന്നല്‍ റെയ്ഡില്‍ 32 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയില്‍

തളിപ്പറമ്പ്: 32 കുപ്പി മാഹിമദ്യവുമായി അസം സ്വദേശി എക്‌സൈസ് പിടിയില്‍. ദുലപ് ഗൊഗോയ്(27)നെയാണ് തളിപ്പറമ്പ് എക്‌സൈസസ് പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫും സംഘവും പിടികൂടിയത്.ക്രിസ്മസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍...

വൈദ്യുത തൂണില്‍ പരസ്യം പതിച്ചാൽ ഇനി പണികിട്ടും; ക്രിമിനല്‍ കേസും പിഴയും

വൈദ്യുത തൂണുകളിൽ പരസ്യം പതിക്കുകയോ എഴുതുകയോ ചെയ്താൽ ക്രിമിനൽ കേസ്. പോസ്റ്റുകളിൽ പരസ്യം നൽകുന്നവർക്കെതിരെ കെ.എസ്.ഇ.ബി നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ വകുപ്പ് പ്രകാരം...

പള്ളിയാന്മൂലയിൽഫുട്ബോൾ ആരാധകർ തമ്മിൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു

കണ്ണൂർ: അർജൻറീന- ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന് ശേഷം പള്ളിയാന്മൂലയിൽ ആരാധകർ തമ്മിലുണ്ടായ വാക് തർക്കം അക്രമത്തിൽ കലാശിച്ചു. നാലുപേർക്ക് വെട്ടേറ്റു. പരിസരവാസികളായ അലക്സ്, ആദർശ്,...

കണ്ണൂര്‍ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി:
ഒരു തടവുകാരൻ്റെ തലയ്ക്ക് സാരമായ പരിക്ക്

കണ്ണൂര്‍: സെൻട്രൽ ജയിലിൽ തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി. കണ്ണൂര്‍ സെൻട്രൽ ജയിലിൽ നടന്ന ജയിൽ ദിനാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിൽ കാപ തടവുകാരനായ വിവേകിൻ്റെ തലയ്ക്ക് സാരമായി പരിക്കേറ്റു....

24 കുപ്പി വിദേശ മദ്യവുമായി നടുവിലിൽ യുവാവ് അറസ്റ്റിൽ

നടുവിൽ: ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഹമ്മദ് കെ യും സംഘവും വയാട്ടുപറമ്പ് നടുവിൽ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ നടുവിൽ വെച്ച് KL 59...

മട്ടന്നൂർ ചാവശ്ശേരി പറമ്പിൽ യുവതിക്ക് വെട്ടേറ്റു

മട്ടന്നൂർ ചാവശ്ശേരി പറമ്പിൽ യുവതിക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ടി.എൻ മൈമൂനയെ (47) കണ്ണൂരിലെ സ്വകാര്യ ആശപത്രിയിൽ പ്രവേശിപ്പിച്ചു. വഴി തർക്കത്തിൽ അയൽവാസി വെട്ടിയതെന്നാണ് പ്രാഥമിക നിഗമനം.

ഉസ്സൻ മൊട്ടയിൽ മാരക മയക്കുമരുന്നായ മെത്താം ഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

ന്യൂമാഹി :എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനന്റെ നേതൃത്വത്തിൽ ഉസ്സൻ മൊട്ട ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ...

പെരിങ്ങത്തൂരിൽ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ അക്രമിച്ച 3 പേർ അറസ്റ്റിൽ

പെരിങ്ങത്തൂരിൽ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ അക്രമിച്ച 3 പേർ അറസ്റ്റിൽപെരിങ്ങത്തൂർ ഒലിപ്പിൽ സ്വദേശികളായകോറോത്ത് റഹസിൻ, സാദത്ത്, റിസ്വാൻ റഫീഖ് എന്നിവരെയാണ് ചൊക്ലി പോലിസ് അറസ്റ്റ് ചെയ്തത്പയ്യന്നൂർ...