Crime

മൈസൂരിൽ നിന്നും ലഹരിമരുന്ന് കടത്തൽ; കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട്പേർ പിടിയിൽ

കണ്ണൂർ: കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇവർ മൈസൂരിൽ നിന്നും അഞ്ച് ചെക്ക് പോസ്റ്റുകൾ കടന്നാണ് ഇരിട്ടിയിലെത്തിയത്. എംഡിഎംഎയുമായി കടന്ന പ്രതികൾ കൂട്ടുപുഴ പാലത്തിൽ...

പോക്സോ കേസ്; മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ്ശിക്ഷ

പോക്സോ കേസിൽ വിധി മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ്...

കതിരൂർ നാമത്ത്മുക്കിൽനിന്ന് ബോംബുകൾ കണ്ടെടുത്തു

കതിരൂർ: കതിരൂരിനടുത്ത പൊന്ന്യം നായനാർ റോഡിലെ നാമത്ത്മുക്കിൽ നിന്ന് പോലീസ് പരിശോധനയിൽ 2 ബോംബുകൾ കണ്ടെടുത്തു നാടൻ ബോംബും, ഐസ് ക്രീം ബോംബുമാണ് കണ്ടെടുത്തത് കതിരൂർ പോലീസും,...

കണ്ണൂര്‍ ടൗണ്‍പോലീസ് സ്‌റ്റേഷനില്‍ പരാതിക്കാരിക്കും സിഐക്കും നേരെ കൈയ്യേറ്റം; യുവാവ് അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ പരാതിക്കാര്യം സംസാരിച്ചുകൊണ്ടിരിക്കെ എതിര്‍കക്ഷിയായ യുവാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹനെയും പരാതിക്കാരിയായ യുവതിയെയും കൈയ്യേറ്റംചെയ്തതായി പരാതി. പരിക്കേറ്റബിനുമോഹന്‍ ജില്ലാആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍...

തലശ്ശേരി ഇരട്ടക്കൊല: അഞ്ചാം പ്രതിക്ക് ജാമ്യമില്ല

തലശ്ശേരി: നഗരത്തില്‍ പട്ടാപ്പകല്‍ നടന്ന ഇരട്ടക്കൊലപാതക കേസില്‍ അഞ്ചാംപ്രതി സുജിത്ത് കുമാറിന്റെ ജാമ്യഹർജി കോടതി തള്ളി. കേസിലെ ആറും ഏഴും പ്രതികളായ വടക്കുമ്പാട് പാറക്കെട്ട് തെരേക്കാട്ടില്‍ പി....

മാക്കൂട്ടം ചുരം പാതയിലെ മാലിന്യം തള്ളൽ – ഒരാഴ്ചത്തെ മുന്നറിയിപ്പ് നടപടികൾ അവസാനിച്ചു- മാലിന്യ നിക്ഷേപം തുടർന്നാൽ വന്യജീവി നിയമപ്രകാരം നടപടി

കണ്ണൂർ: മാക്കൂട്ടം ചുരം പാതയിലെ മാലിന്യ നിക്ഷേപത്തിനെതിരെ കർണാടക വനം വകുപ്പ് നടപടി കർശനമാക്കിയതോടെ ആറ് ദിവസത്തിനുള്ളിൽ കുടുങ്ങിയത് ആറ് വാഹനങ്ങൾ. രണ്ടുപേരെ അറസ്റ്റുചെയ്ത് ജയിലിടച്ചു. തലശ്ശേരി...

കണ്ണൂരിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ വീടിന് തീവെച്ചയാളെ പോലീസ് പിടികൂടി

കണ്ണൂർ: പാറക്കണ്ടിയിൽ നിര്മ്മാണത്തൊഴിലാളിയായ ശ്യാമള (75),തനിച്ച് താമസിക്കുന്ന വീടിനാണ് അജ്ഞാതൻ തീ വെച്ചത് .തീ വെച്ച ശ്യാമളയുടെ അയൽവാസിയായ സതീഷി (63)നെ പോലീസ് അറസ്റ്റ് ചെയ്തു .സതീഷ്...

പാനൂരിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടിന് നേരെ അക്രമം

പാനൂരില്‍ കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം. പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി ഹാഷിമിന് നേരെയാണ് ആക്രമണമുണ്ടായത്. അണിയാരം വലിയാണ്ടിപീടികയില്‍ വെച്ച് ഹാഷിം ആക്രമിക്കപ്പെടുകയായിരുന്നു. ഗുരുതരമായി...

ഇരിട്ടി പടിയൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

ഇരിട്ടി: ഇരിട്ടി പടിയൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. വ്യാഴാഴ്ച സന്ധ്യയോടെ ആയിരുന്നു സംഭവം. ആര്യങ്കോട് കോളനിയിലെ വിഷ്ണു (26) ആണ് മരിച്ചത്. വിഷ്ണുവിന്റെ മാതാവ് രാധ വീട്ടിൽ...

അധ്യാപികയുടെ മരണം ഭർത്താവ് റിമാൻ്റിൽ

മയ്യിൽ: എലിവിഷം കഴിച്ച് അധ്യാപിക മരണപ്പെട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മിലിട്ടറി ഉദ്യോഗസ്ഥൻപിലാത്തറ വിളയാങ്കോട് സ്വദേശി പി.വി.ഹരീഷിനെ (37) യാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്.റിട്ട.കെ.എസ്ഇബി.ഓവർസീയർ കെ.പി.പങ്കജാക്ഷൻ...