Breaking News

ജില്ലയില്‍ 256 പേര്‍ക്ക് കൂടി കൊവിഡ്; 219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, വിശദ വിവരങ്ങൾ

ജില്ലയില്‍ 256 പേര്‍ക്ക് ഇന്നലെ (സപ്തംബര്‍ 11) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 219 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര...

ഇന്ന് 2988 പേർക്ക് കോവിഡ്; കണ്ണൂരിൽ 256 പേർക്ക്, 14 മരണം

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221,...

മന്ത്രി ഇപി ജയരാജനും ഭാര്യക്കും കോവിഡ്

കണ്ണൂര്‍: വ്യവസായ മന്ത്രി ഇ പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരേയും...

കണ്ണൂർ ജില്ലയില്‍ 251 പേര്‍ക്ക് കൂടി കൊവിഡ്; 196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ 251 പേര്‍ക്ക് ഇന്ന്  (സപ്തംബര്‍ 9) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 196 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര്‍ വിദേശത്തു നിന്നും 30 പേര്‍...

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്; കണ്ണൂരിൽ 251 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330...

എസ്​.ഡി.പി.ഐ പ്ര​വ​ര്‍ത്ത​ക​ന്റെ കൊലപാതകം ; മൂന്ന്‌ ആർ.എസ്​.എസുകാർ കസ്​റ്റഡിയിൽ

കണ്ണവം : ചി​റ്റാ​രി​പ്പ​റ​മ്പി​ല്‍ എ​സ്.​ഡി.​പി.​ഐ പ്ര​വ​ര്‍ത്ത​കൻ ക​ണ്ണ​വം സ്വ​ദേ​ശി സയ്യിദ്​ മു​ഹ​മ്മ​ദ് സ​ലാ​ഹു​ദ്ദീ​ന്‍ (30) വെ​​ട്ടേറ്റുമരിച്ച സംഭവത്തിൽ മൂന്ന്​ ആർ.എസ്​.എസ്​ പ്രവർത്തകർ കസ്​റ്റഡിയിൽ. ഇവരെ പൊലീസ്​ ചോദ്യം...

കണ്ണൂർ ജില്ലയില്‍ 158 പേര്‍ക്ക് കൂടി കൊവിഡ്; 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ 158 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 8) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 111 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 10 പേര്‍...

ഇന്ന് 3026 പേർക്ക് കോവിഡ്; കണ്ണൂരിൽ 158 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318...

കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

  കണ്ണൂർ ചിറ്റാരിപ്പറമ്പിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ (30) ആണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു....