Breaking News

ഇന്ന് സംസ്ഥാന ഹര്‍ത്താലിന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം, ഹര്‍ത്താല്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ

തിരുവനന്തപുരം: കാസര്‍കോട് ഇന്നലെ വൈകിട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. (more…)

കാസർഗോഡ് 2 യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ചു; കാസർഗോഡ് ജില്ലയിൽ നാളെ ഹർത്താൽ

കാസർഗോഡ്: കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്യോട്ടെ കൃപേശ്, ശരത്ത് എന്നിവർ ആണ് കൊല്ലപ്പെട്ടത്. (more…)

പയ്യന്നൂർ വെള്ളൂരിൽ ടാറ്റാ സുമോ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു; മരിച്ചത് തോട്ടട സ്വദേശികൾ

ദേശീയപാതയില്‍ വെളളൂരില്‍ ടാറ്റാ സുമോ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു മരണം. ആറുപേര്‍ക്ക് പരിക്ക്. (more…)

പയ്യന്നൂർ വെള്ളൂർ പോസ്റ്റ് ഓഫിസിന് സമീപം ടാറ്റാ സുമോ നിയന്ത്രണം വിട്ട് മറിഞ്ഞ് 7 പേർക്ക് പരിക്ക്

പയ്യന്നൂർ വെള്ളൂർ പോസ്റ്റ് ഓഫിസിന് സമീപം വാഹനാപകടം , ടാറ്റാ സുമോ നിയന്ത്രണം (more…)

പാക്കിസ്ഥാന് ഇന്ത്യയുടെ ആദ്യ പ്രഹരം, ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 200 ശതമാനം നികുതി ചുമത്തി

പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. പാക്കിസ്ഥാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ 200 ശതമാനം നികുതി ചുമത്തി. ഇന്ത്യയുടെ തീരുമാനം വ്യാപാര രംഗത്ത്...

കൊട്ടിയൂര്‍ പീഡനം: ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍. മറ്റ് ആറ് പ്രതികളെയും വെറുതെവിട്ടു. (more…)

തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂർ ജില്ലയിലെ എസ്.ഐ.മാർക്ക് സ്ഥലം മാറ്റം

കണ്ണൂർ:തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂർ ജില്ലയിലെ എസ്.ഐ.മാർക്ക് സ്ഥലം മാറ്റം. (more…)

കണ്ണൂർ മേലെചൊവ്വ തുഞ്ചത്താചാര്യ സ്കൂളിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരണപെട്ടു

കണ്ണൂർ: മേലെചൊവ്വ വൈദ്യർ പീടിക തുഞ്ചത്താചാര്യ സ്കൂളിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരണപെട്ടു. കാപ്പാട് സ്വദേശി ജാബിർ ആണ് മരണപ്പെട്ടത് കണ്ണൂർ മേലെചൊവ്വ വൈദ്യർപീടികക്കു...