Breaking News

കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച 5 പേരും ദുബൈയിൽ നിന്ന് വന്നവർ : ഒരാൾ കൂത്തുപറമ്പ് സ്വദേശിയും ,നാല് പേർ പാനൂർ സ്വദേശികളും

കണ്ണൂർ : കണ്ണൂരിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച അഞ്ചുപേരും ദുബൈയിൽ നിന്ന് വന്നവർ. ഇന്നലെ (മാർച്ച് 22 ന്) രാവിലെ 2.30 നാണ് ഇവർ നെടുമ്പാശേരി...

അടച്ചിട്ട കേരളത്തിലുള്ള സർവീസുകൾ എന്തൊക്കെ എന്ന് നോക്കാം: പൊതുഗതാഗതം നിർത്തും, ബവ്റിജസ് അടക്കില്ല, ബാങ്കുകൾ 2 മണി വരെ; കാണാം പൂർണ ലിസ്റ്റ്

ഇന്നുരാത്രി മുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍. ഗതാഗതം നിര്‍ത്തും പൊതുഗതാഗതം നിര്‍ത്തും, അതിര്‍ത്തികള്‍ അടയ്ക്കും സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും; കര്‍ശനപരിശോധനയുണ്ടാകും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് 14 ദിവസം...

സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു : അതിര്‍ത്തികള്‍ അടച്ചിടും. പൊതുഗതാഗതം ഉണ്ടാകില്ല

സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു : അതിര്‍ത്തികള്‍ അടച്ചിടും. പൊതുഗതാഗതം ഉണ്ടാകില്ലസംസ്ഥാനത്ത് മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. അതിര്‍ത്തികള്‍ അടച്ചിടും. പൊതുഗതാഗതം ഉണ്ടാകില്ല....

സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ; കേരളം മുഴുവന്‍ ലോക്ക് ഡൗൺ, കണ്ണൂരിൽ 5 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടർന്ന് കേരളം പൂർണമായി അടച്ചിടും. ഇന്ന് 28 പേർക്ക് കൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. മുഖ്യമന്ത്രി പിണറായി...

ഏപ്രിൽ 30 വരെയുള്ള എല്ലാ പി എസ് സി പരീക്ഷകളും മാറ്റി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു. ഏപ്രിൽ 30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന്...

കാസർഗോഡ് നിന്നും കണ്ണൂരിലേക്കുള്ള എല്ലാ അതിർത്തികളും അടച്ചു

കണ്ണൂർ : കോവിഡ് 19പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കാസറഗോഡ് – കണ്ണൂർ ജില്ലകളെത്തമ്മിൽ ബന്ധിപ്പിക്കുന്ന മലയോരത്തെ പാലങ്ങൾ അടച്ചു.അത്യാവശ്യ സർവീസുകൾ മാത്രാമാണ് ഇപ്പോൾ അനുവദിക്കുന്നത്. ചിറ്റാരിക്കാൽ പാലം, പാലാവയൽ...

സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും; കണ്ണൂരിൽ ഭാഗിക നിയന്ത്രണം

സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനിച്ചു. കാസര്‍കോട് ഒഴികെ ബവറിജസ് ഒൗട്‌ലെറ്റുകള്‍ അടയ്ക്കില്ല . കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഭാഗിക നിയന്ത്രണം...

കണ്ണൂരില്‍ ആകാശത്ത് കൊറോണ മരുന്ന് തെളിക്കുമെന്ന് വ്യാജപ്രചാരണം; യുവാവ് അറസ്റ്റില്‍

മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ അലിനാസിലെ ഷാന ഷെരീഫിനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കൊറോണ വൈറസിനെതിരേ ഹെലികോപ്റ്ററിൽ മീഥൈൽ വാക്സിൻ എന്ന വിഷപദാർഥം തെളിക്കുമെന്നാണ് ഇയാൾ വാട്സാപ്പ്...

അതീവ ജാഗ്രതാ നിർദേശവുമായി കൊളച്ചേരി പഞ്ചായത്ത്

കൊളച്ചേരി: പ്രദേശത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാ നിർദേശവുമായി കൊ ളച്ചേരി പഞ്ചായത്ത് , ആരോഗ്യ വകുപ്പ് അധികൃതർ . നിലവിൽ വിദേശത്തുനിന്നെത്തിയവർ അടക്കം...

കോവിഡ് ഭീതിക്കിടെ അഴീക്കലിൽ മാലി ദ്വീപിൽ നിന്നും പൊളിക്കാനായി കപ്പലടുത്തു; ആശങ്ക

മാലി ദ്വീപ് നിവാസികളായ 9 പേർ ഉൾപ്പെടെയാണ് കപ്പൽ പൊളിക്കാനായി അഴീക്കൽ സിൽക്കിൽ എത്തിയത്. (more…)