നാ​യ​നാ​ർ അ​ക്കാ​ദ​മി: ക​ണ്ണൂ​രി​ൽ സ്വ​രൂ​പി​ച്ചത് 3.60 കോ​ടി

ക​ണ്ണൂ​ർ: ഇ.​കെ. നാ​യ​നാ​ർ അ​ക്കാ​ദ​മി​ക്കു​വേ​ണ്ടി ക​ണ്ണൂ​ർ ജി​ല്ല​യി​ൽ​നി​ന്നും ശേ​ഖ​രി​ച്ച​ത് 3,60,69,055 രൂ​പ. ത​ളി​പ്പ​റ​മ്പ് ഏ​രി​യ​യി​ൽ നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച​ത്.…

വ​ർ​ക്ക്ഷോ​പ്പി​ന് തീ​പ്പി​ടി​ച്ചു

വ​ള​പ​ട്ട​ണം: മ​ന്ന​യി​ൽ ഓ​ട്ടോ​വ​ർ​ക്ക്ഷോ​പ്പി​ന് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ ശാ​സ്ത് ഓ​ട്ടോ​വ​ർ​ക്ക്ഷോ​പ്പി​നാ​ണ് തീ​പ്പിടി​ച്ച​ത്. വ​ർ​ക്ക്ഷോ​പ്പി​നു​ള്ളി​ലെ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ടെം​ബോ ട്രാ​വ​ല​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ…

യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

മു​ഴ​പ്പി​ല​ങ്ങാ​ട്: റെ​യി​ൽ​വേ പാ​ള​ത്തി​ൽ യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​ത്തു​പ​റ​ന്പ് മൂ​രി​യാ​ട് കാ​വും​ഭാ​ഗ​ത്തെ വെ​ള്ളൂ​ർ ക​ര​യി​ൽ സു​ബീ​ഷ് (30) ആ​ണ്…

സ്വകാര്യ ബസ് മിന്നൽ പണിമുടക്ക് പിൻവലിച്ചു

ഇരിട്ടി: അപ്രതീക്ഷിതമായി ജനങ്ങളെ വലച്ച് സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക് പിൻവലിച്ചു. ഇരിട്ടി-മട്ടന്നൂർ -കണ്ണൂർ –…

മുണ്ടയാട് സ്റ്റേഡിയത്തിൽ 27ന് കളരിപ്പയറ്റ്; 1400 പേർ പങ്കെടുക്കും

കണ്ണൂർ: ഇന്ത്യൻ മാർഷൽ ആർട്സ് അക്കാദമി ആൻഡ് യോഗാ സ്റ്റഡി സെന്റർ 1400 പേരെ പങ്കെടുപ്പിച്ചു നടത്തുന്ന കളരിപ്പയറ്റ് 27നു വൈകിട്ട്…

ആ​ശു​പ​ത്രി മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട വാഹനത്തിൽ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം

മ​ട്ട​ന്നൂ​ർ: ആ​ശു​പ​ത്രി മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ടാ​റ്റാ​സു​മോ​യി​ൽ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മ​ട്ട​ന്നൂ​ർ ആ​ശ്ര​യ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​രി​ക്കൂ​ർ…

ട്രെയിനുകൾ പിടിച്ചിടൽ; ക്ഷമകെട്ട് യാത്രക്കാർ

കണ്ണൂർ∙ മംഗളൂരു സെൻട്രലിൽ നിന്നു കോഴിക്കോടു വരെ പോകുന്ന 56654 നമ്പർ പാസഞ്ചർ ട്രെയിൻ രാവിലെ എട്ടു മണിക്കാണ് കണ്ണൂർ റെയിൽവേ…

kannurvarthakal.com Privacy Policy

kannurvarthakal.com Privacy Policy This privacy policy has been compiled to better serve those who are concerned…

Contact Us

Kannur Varthakal Azhikode Ente Gramam Charitable TrustVankulathu Vayal Azhikode PO Kannur 670009 NEWS EDITOR: Rahid IC…

Donate Us

ഞങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ A/C Name : Azhikode Ente Gramam Charitable Trust A/C Number 67376211280 State…

error: Content is protected !!