ഡിസംബർ മാസത്തെ റേഷൻ വിതരണം നീട്ടി


2020 ഡിസംബർ മാസത്തിലെ റേഷൻ വിതരണം ശനിയാഴ്ച (2021 ജനുവരി രണ്ട് ) വരെ നീട്ടി. നവംബർ, ഡിസംബർ മാസങ്ങളിലെ ഭക്ഷ്യ കിറ്റ് വിതരണം ജനുവരി ഒമ്പത് വരെയും ദീർഘിപ്പിച്ചിട്ടുണ്ടെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: