കണ്ണൂർ ജില്ലയില്‍ 302 പേര്‍ക്ക് കൂടി കൊവിഡ്; 274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ


ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബർ 31) 302 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 274 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ഒമ്പത് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും 12 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പർക്കം മൂലം:
കണ്ണൂർ കോർപ്പറേഷൻ 25
ആന്തുർ നഗരസഭ 1
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 8
പാനൂർ നഗരസഭ 11
പയ്യന്നൂർ നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 15
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂർ നഗരസഭ 10
ആലക്കോട് 4
അഞ്ചരക്കണ്ടി 1
ആറളം 10
അയ്യൻകുന്ന് 4
ചപ്പാരപ്പടവ് 2
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 1
ചിറക്കൽ 1
ചിറ്റാരിപ്പറമ്പ് 11
ചൊക്ലി 5
ധർമ്മടം 1
എരമം കുറ്റൂർ 1
എരഞ്ഞോളി 4
ഇരിക്കൂർ 1
കതിരൂർ 1
കല്യാശ്ശേരി 4
കണിച്ചാർ 1
കീഴല്ലൂർ 1
കേളകം 1
കൊളച്ചേരി 5
കോളയാട് 2
കൂടാളി 1
കോട്ടയം മലബാർ 11
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 4
കുറുമാത്തൂർ 1
കുറ്റ്യാട്ടൂർ 1
മാടായി 2
മാലൂർ 15
മാങ്ങാട്ടിടം 9
മാട്ടൂൽ 2
മൊകേരി 4
മുണ്ടേരി 3
മുഴക്കുന്ന് 8
മുഴപ്പിലങ്ങാട് 1
ന്യൂമാഹി 5
പടിയൂർ 3
പന്ന്യന്നൂർ 4
പാപ്പിനിശ്ശേരി 1
പരിയാരം 6
പാട്യം 7
പായം 2
പയ്യാവൂർ 2
പേരാവൂർ 18
പിണറായി 10
രാമന്തളി 2
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂർ 2
ഉളിക്കൽ 3
വളപട്ടണം 1
വേങ്ങാട് 3
കോഴിക്കോട് 1

ഇതര സംസ്ഥാനം:
കൂത്തുപറമ്പ് നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
കീഴല്ലൂർ 1
കോട്ടയം മലബാർ 1
മാങ്ങാട്ടിടം 1
പാട്യം 2

വിദേശം:
പാനൂർ നഗരസഭ 2
തലശ്ശേരി നഗരസഭ 1
ധർമ്മടം 1
കുന്നോത്തുപറമ്പ് 1
മാങ്ങാട്ടിടം 1
പെരളശ്ശേരി 1
ഉളിക്കൽ 2

ആരോഗ്യ പ്രവർത്തകർ:
കണ്ണൂർ കോർപ്പറേഷൻ 2
പാനൂർ നഗരസഭ 1
പയ്യന്നൂർ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
ചെമ്പിലോട് 1
ധർമ്മടം 1
എരുവേശ്ശി 1
ഇരിക്കൂർ 1
പരിയാരം 1
പയ്യാവൂർ 1

രോഗമുക്തി 220 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 39761 ആയി. ഇവരില്‍ 220 പേര്‍ വ്യാഴാഴ്ച (ഡിസംബർ 31) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 35838 ആയി. 200 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3191 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2886 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2886 പേര്‍ വീടുകളിലും ബാക്കി 357 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 35, തലശ്ശേരി ജനറല്‍ ആശുപത്രി- 29, ടെലി ഹോസ്പിറ്റൽ – 3, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 80, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 8, ആശിർവാദ് ഹോസ്പിറ്റൽ -2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 19, എ കെ ജി ആശുപത്രി- 14, ജിം കെയര്‍- 6, തലശ്ശേരി സഹകരണ ആശുപത്രി- 18, ജോസ്ഗിരി- 5, ധനലക്ഷ്മി ഹോസ്പിറ്റൽ – 1, ചൈതന്യ ഹോസ്പിറ്റൽ- 1, ശ്രീ ചന്ദ് ആശുപത്രി- 8, സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ -3, പയ്യന്നൂര്‍ ടി എച്ച് – 1, കൊയിലി ഹോസ്പിറ്റൽ – 1, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 2, കൊയിലി ഹോസ്പിറ്റൽ – 1, ലൂർദ് ഹോസ്പിറ്റൽ – 1, ക്രിസ്തുരാജ ഹോസ്പിറ്റൽ – 1, മിഷൻ ആശുപത്രി – 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 125 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 34 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 11626 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11626 പേരാണ്. ഇതില്‍ 11171 പേര്‍ വീടുകളിലും 455 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 389178 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 388815 എണ്ണത്തിന്റെ ഫലം വന്നു. 363 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: