ചരിത്രത്തിൽ ഇന്ന്: ഡിസംബർ 31

2018 ലെ അവസാനത്തെ സുപ്രഭാതം…

world Peace meditation day….. , universal hour of Peace day

1600- ഇംഗ്ലിഷ് ഈസ്റ്റിന്ത്യാ കമ്പനി നിലവിൽ വന്നു.

1857- ഒട്ടാവ കാനഡയുടെ പുതിയ തലസ്ഥാനമായി..

1861.. ചിറാപുഞ്ചിയിൽ 22990 മില്ലി മീറ്റർ മഴ പെയ്ത് ചരിത്രം സൃഷ്ടിച്ചു..

1907- പുതുവർഷാരംഭ ത്തിന് മുന്നോടിയായി 11.59 ന് ball drop എന്ന പരിപാടി US ലെ time square ൽ ആരംഭിച്ചു…

1909- അമേരിക്കയിലെ മൻഹാട്ടൻ പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു…

1924- ഫാസിസ്റ്റ് നേതാവ് മുസോളിനി ഇറ്റലിയിൽ പത്രമാരണ നിയമം പ്രഖ്യാപിച്ചു..

1929- ലാഹോറിലെ രവി നദിക്കരയിൽ ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി…

1983- നൈജീരിയയിലെ ജനാധിപത്യ സർക്കാരിനെതിരെ സൈനിക വിപ്ലവം..

1999- നേപ്പാളിലെ ത്രിഭുവൻ വിമാനത്താവള ത്തിൽ നിന്ന് ലാഹോറിലേക്ക് തട്ടി കൊണ്ട് പോയ വിമാനം തുടർന്ന് ഖാണ്ഡഹാറിൽ ഇറക്കി..

2009 – Blue moon ,lunar ecclips എന്നിവ അവസാനമായി ഒന്നിച്ച് ഉണ്ടായി. ഇനി 2028 ൽ മാത്രം…

ജനനം

1514- ആൻഡ്രിയാസ് വാസലിൻ- Modern human anatomy പിതാവ് .

1738 .. ലോർഡ് കോൺ വാലിസ് – ഇന്ത്യയിലെ ബ്രിട്ടിഷ് ഗവർണർ ജനറൽ

1925- ശ്രീലാൽ ശുക്ല.. ഹിന്ദി സാഹിത്യകാരൻ.. 2009 ജ്ഞാനപീഠം ..

1943.. ബെൻ കിംഗ്സ്ലി ഗാന്ധി സിനിമയിലെ ഗാന്ധിയായി ജന മനസ്സിൽ ചേക്കേറി…

1956- പ്രഭു – ശിവാജിയുടെ പുത്രൻ.. തമിഴ് നടൻ ..

1965- ശിവരാമകൃഷ്ണൻ – ക്രിക്കറ്റ് കമന്ററ്റർ – മുൻ ഇന്ത്യൻ താരം.

ചരമം

1691- റോബർട്ട് ബോയൽ. Anglo- Irish ശാസ്ത്രജ്ഞൻ..

1961.. ടി.എം വറുഗീസ്.. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപക നേതാവ്.. മുൻ തിരുകൊച്ചി മന്ത്രി..

1965- വി.പി മേനോൻ – സ്വതന്ത്ര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളുടെ ഏകീകരണ പ്രവർത്തനങ്ങൾക്ക് സർദാർ പട്ടേലിന്റ കൂടെ ശക്തിയായി പ്രവർത്തിച്ച മലയാളി..

1986- രാജ് നാരായണൻ.. ഇന്ത്യൻ രാഷട്രീയത്തിലെ giant Killer.. സോഷ്യലിസ്റ്റ് നേതാവ്.. 1977 ലെ ജനതാ മന്ത്രി സഭക്ക് കാരണക്കാരൻ.. റായ്ബറേലിയിൽ നിന്ന് ഇന്ദിരയെ തോൽപ്പിച്ചു..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി,, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: