ഇരിട്ടി നഗരസഭയുടെ നേതൃത്വത്തില്‍ വിളംബര ഘോഷയാത്ര നടത്തി

ഇരിട്ടി: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നവംബർ 1ന് ഇരിട്ടി ടൗണിൽ നടക്കുന്ന മനുഷ്യചങ്ങലയുടെ ഭാഗമായി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തില്‍ വിളംബര ഘോഷയാത്ര നടന്നു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത, കൗണ്‍സിലര്‍മാരായ കെ. സുരേഷ്, കെ. സോയ, പി. കെ. ബൾക്കീസ്, സി. കെ. അനിത, സമീര്‍ പുന്നാട്, എ. കെ. ഷൈജു എന്നിവര്‍ നേതൃത്വം നല്‍കി.