ഈരായി രജീഷ് അന്തരിച്ചു


ഇരിട്ടി: മുഴക്കുന്ന് മുടക്കോഴിയിലെ താഴെ പുരയിൽ ഹൗസിൽ ഈരായി രജീഷ് (37) അന്തരിച്ചു. സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു.
ഈരായി രഘുനാഥൻ്റെയും ശൈലജയുടെയും മകനാണ്. സഹോദരൻ: പരേതനായ ജിജേഷ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: