പി സൂര്യ ദാസിന്റെ അഞ്ചാം ചരമവാർഷിക ദിനവും, പുഷ്പാർച്ചനയും

കണ്ണൂർ: കോൺഗ്രസ് നേതാവും , ജില്ലാ ഐ, എൻ , ടി , യു സി ജനറൽ സെക്രട്ടറിയുമായിരുന്ന പി സൂര്യ ദാസിന്റെ അഞ്ചാം ചരമവാർഷിക ദിനവും, പുഷ്പാർച്ചനയും, ജില്ലാ കമ്മിറ്റി ഓഫിസിൽ വെച്ച് നടന്നു. ഐ എൻ ടി സിയുടെ ജില്ലാ പ്രസിഡന്റ് ഡോ: ജോസ് ജോർജ്ജ് പ്ലാന്തോട്ടം ഉൽഘാടനം നിർവ്വഹിച്ചു. ദേശീയ കൗൺസിൽ അംഗങ്ങളായ കെ.സി, കരുണാകരൻ, വി.വി.ശശീന്ദ്രൻ , ജില്ലാ സെക്രട്ടറി മാരായ എം.കെ, രവീന്ദ്രൻ, എ.ടി, നിഷാത്ത് , കെ.വി ,രാഘവൻ ,എം, വി.പ്രേമരാജൻ, എ, എൻ. രാജേഷ്, എം,പ്രഭാകരൻ,
ലിനീഷ് അത്താഴക്കുന്ന് .
കെ.യു, പവിത്രൻ , പ്രേംജിത്ത് പൂച്ചാ ലി , വി ഹാസ് അത്താഴക്കുന്ന് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: