പാറക്കണ്ടി സുബൈദാസിൽ പി.എം ഹുസൈൻ കുഞ്ഞി നിര്യാതനായി.

കണ്ണൂർ :പാറക്കണ്ടി സുബൈദാസിൽ പി.എം ഹുസൈൻ കുഞ്ഞി (79) നിര്യാതനായി. ഏജീസ് ഓഫീസിൽ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്നു. ഭാര്യ :- കെ.പി , സുബൈദ.
മക്കൾ :- ഷഫീർ , ഷാജിർ, ജസീർ , ജഫ്സീർ ,
ജാമാതാക്കൾ :- ഫാത്തിമ നൂറിയ, നൂറ അബദുൾ മജീദ്, നസീമ, ഫസീഹ .
സഹോദരങ്ങൾ :- പി.എം ഹാഷിം, അബ്ദുൾ സത്താർ , അബ്ദുൾ ലത്തിഫ് , റഫീഖ്, നഫീസ, ആയിശ, പരേതനായ അബ്ദുൾ മജീദ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: