കണ്ണൂർ ജില്ലയില്‍ 304 പേര്‍ക്ക് കൂടി കൊവിഡ്; 296 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഞായറാഴ്ച (31/10/2021) 304 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 296 പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :6.69%

സമ്പര്‍ക്കം മൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27
ആന്തൂര്‍ നഗരസഭ 11
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 6
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 17
ശ്രീകണ്ഠാപുരം നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 3
തലശ്ശേരി നഗരസഭ 10
ആലക്കോട് 4
അഞ്ചരക്കണ്ടി 1
ആറളം 3
അയ്യന്‍കുന്ന് 6
അഴീക്കോട് 3
ചപ്പാരപ്പടവ് 2
ചെമ്പിലോട് 1
ചെങ്ങളായി 5
ചെറുപുഴ 7
ചെറുതാഴം 12
ചിറക്കല്‍ 5
ചൊക്ലി 4
ധര്‍മ്മടം 4
എരമം-കുറ്റൂര്‍ 2
എരഞ്ഞോളി 3
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കടന്നപ്പള്ളി-പാണപ്പുഴ 5
കതിരൂര്‍ 2
കല്യാശ്ശേരി 4
കണിച്ചാര്‍ 13
കാങ്കോല്‍-ആലപ്പടമ്പ 5
കണ്ണപുരം 6
കരിവെള്ളൂര്‍പെരളം 3
കേളകം 4
കോളയാട് 2
കൂടാളി 2
കോട്ടയംമലബാര്‍ 1
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 7
കുന്നോത്തുപറമ്പ് 6
കുറുമാത്തൂര്‍ 1
മാടായി 4
മലപ്പട്ടം 1
മാലൂര്‍ 4
മാട്ടൂല്‍ 1
മയ്യില്‍ 2
മുണ്ടേരി 2
മുഴക്കുന്ന് 2
നടുവില്‍ 3
നാറാത്ത് 2
ന്യൂമാഹി 4
പടിയൂര്‍ 3
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 3
പരിയാരം 6
പാട്യം 1
പായം 2
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 6
പെരിങ്ങോം-വയക്കര 2
പിണറായി 2
രാമന്തളി 6
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
ഉളിക്കല്‍ 3
വളപട്ടണം 1
വേങ്ങാട് 4
കാസര്‍ഗോഡ് 2
കോഴിക്കോട് 2

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
എരുവേശ്ശി 1
കുന്നോത്തുപറമ്പ് 1
ഉളിക്കല്‍ 1

രോഗമുക്തി 441 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 275853 ആയി. ഇവരില്‍ 441 പേര്‍ ഞായറാഴ്ച (31/10/2021) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 270015 ആയി. 2366 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2862 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2539 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2539 പേര്‍ വീടുകളിലും ബാക്കി 323 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 12056 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12056 പേരാണ്. ഇതില്‍ 11759 പേര്‍ വീടുകളിലും 297 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2166765 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2166084 എണ്ണത്തിന്റെ ഫലം വന്നു. 681 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: