കണ്ണൂരില്‍ 337 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 320 പേർക്ക്

5 / 100

ഇന്ന് കണ്ണൂർ ജില്ലയില്‍ 337 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 320 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 13
കൂത്തുപറമ്പ് നഗരസഭ 11
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 11
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 12
അഞ്ചരക്കണ്ടി 1
ആറളം 3
അഴീക്കോട് 9
ചപ്പാരപ്പടവ് 2
ചെമ്പിലോട് 1
ചെങ്ങളായി 4
ചെറുകുന്ന് 2
ചെറുപുഴ 2
ചെറുതാഴം 4
ചിറക്കല്‍ 6
ചിറ്റാരിപ്പറമ്പ് 5
ചൊക്ലി 7
എരമം കുററൂര്‍ 1
എരഞ്ഞോളി 4
ഏഴോം 1
ഇരിക്കൂര്‍ 1
കടമ്പൂര്‍ 25
കടന്നപ്പള്ളി പാണപ്പുഴ 3
കതിരൂര്‍ 2
കല്ല്യാശ്ശേരി 3
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 5
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 5
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 4
കോളയാട് 1
കൂടാളി 1
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 17
കുറുമാത്തൂര്‍ 4
കുററ്യാട്ടൂര്‍ 3
മാടായി 6
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 5
മാട്ടൂല്‍ 2
മുഴപ്പിലങ്ങാട് 2
നടുവില്‍ 8
നാറാത്ത് 6
ന്യൂമാഹി 2
പടിയൂര്‍ 1
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 4
പരിയാരം 8
പട്ടുവം 2
പായം 5
പെരളശ്ശേരി 8
പേരാവൂര്‍ 2
പെരിങ്ങോം വയക്കര 1
പിണറായി 1
രാമന്തളി 1
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 8
വേങ്ങാട് 1
ആലപ്പുഴ 1
പുതുച്ചേരി 1

ഇതരസംസ്ഥാനം:
ചിറ്റാരിപ്പറമ്പ് 1
എരമം കുറ്റൂര്‍ 1
പേരാവൂര്‍ 1

വിദേശത്തുനിന്നു വവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
നടുവില്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ഇരിട്ടി നഗരസഭ 1
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ആറളം 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കാങ്കോല്‍ ആലപ്പടമ്പ 1
കുറ്റിയാട്ടൂര്‍ 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: