ഇന്ന് വൈദ്യുതി മുടങ്ങും

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയമ്പേത്, കുന്നുംകൈ, കിഴക്കേമൊട്ട, കാഞ്ഞിരത്തറ സൊസൈറ്റി    എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 31 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: